മക്ക: ഹജ്ജ് കർമത്തിനായി പോയ മലപ്പുറം -വേങ്ങര സ്വദേശിനി മക്കയിൽ കുഴഞ്ഞു വീണു മരിച്ചു. പരേതനായ വേങ്ങര മുക്രിയന്‍ കല്ലുങ്ങല്‍ സൈദലവിയുടെ ഭാര്യ പൂഴിത്തറ റുഖിയ(58)യാണ്...
GULF
പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താക്കളായ നൂപൂര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡാലും നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പിന്‍വലിച്ച് കുവൈറ്റിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍. അല്‍-അര്‍ദിയ കോ-ഓപ്പറേറ്റീവ്...
സൗദിയിലെ അൽഅഹ്സയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ആനവാതില്‍ക്കല്‍ നജീബ് (32) കൂടെ രണ്ട് ഈജിപ്ഷ്യന്‍ പൗരന്മാരുമാണ് മരിച്ചത്. ബുധനാഴ്ച...
അബുദാബി: ഫുട്ബോള്‍ കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് അച്ചാംതുരുത്തി സ്വദേശിയായ അനന്തുരാജ് (24) ആണ് മരിച്ചത്. പടിഞ്ഞാറെമാടില്‍ എ.കെ രാജുവിന്റെയും ടി.വി പ്രിയയുടെയും മകനാണ്...
അബുദാബി: ഷേയ്ഖ് മുഹമ്മദ് ബിൻ സയിദ് ആൽ നഹ്യാനെ (61) (Sheikh Mohamed bin Zayed Al Nahyan) യുഎഇയുടെ (UAE) പുതിയ പ്രസിഡൻറായി പ്രഖ്യാപിച്ച് യുഎഇ...
യുഎഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു. 2004മുതല്‍ യുഎഇ പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ മരണം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്രസിഡന്‍ഷ്യല്‍...
അബുദാബി: അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് (Abu Dhabi Big Ticket) ‘ഡ്രീം 12 മില്യൺ’ (Dream 12 Million) സീരീസ് 239 റാഫിൾ നറുക്കെടുപ്പിൽ അജ്മാനിൽ...
മസ്‌കറ്റ്: ഒമാനിലെ സലാലയില്‍ മലയാളി വെടിയേറ്റു മരിച്ചു. കോഴിക്കോട് കുറ്റ്യാടി ചെറുവണ്ണൂര്‍ കക്കറമുക്ക് സ്വദേശി മൊയ്തീന്‍ (56) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ സലാലയിലെ സാദായിലുള്ള ഖദീജാ...
അബൂദാബിയിൽ കുടുംബവഴക്കിനിടെ മരുമകളുടെ അടിയേറ്റ് മലയാളി വയോധിക മരിച്ചു . ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് ( 63 ) മരിച്ചത് . സംഭവത്തിൽ റൂബിയുടെ...
കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. മലപ്പുറം- ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫി ആണ് മരണപെട്ടത്. കുവൈത്തില്‍ ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹം ഫ്ളാറ്റിലെ...