NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

GULF

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്ക് വധശിക്ഷ വരെ നൽകാൻ വ്യവസ്ഥ ചെയ്ത് യുഎഇയിൽ നിയമ പരിഷ്‌കാരം. ബലാത്സംഗത്തിനും, സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധത്തിനും ജീവപര്യന്തം തടവും, കുട്ടികളാണ് ഇരയെങ്കിൽ വധശിക്ഷ...

റിയാദ്: വിദേശികളായ തീര്‍ത്ഥാടകര്‍ക്ക് ഉംറ പെര്‍മിറ്റ് നല്‍കുന്നതിന് പ്രായപരിധി ഏര്‍പ്പെടുത്തി സൗദി അറേബ്യ. 18 വയസ് മുതല്‍ 50 വയസ് വരെ പ്രായമുള്ളവിദേശ തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് ഇനി...

ദില്ലി: ഹജ്ജ് തീര്‍ത്ഥാടത്തിനുള്ള മാര്‍ഗ്ഗരേഖ അടുത്തമാസം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഇത്തവണത്തെ തീര്‍ത്ഥാടനം. രണ്ട് വാക്സിനും എടുത്തവര്‍ക്ക് മാത്രമാകും ഹജ്ജ്...

റിയാദ്: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മുസ്‌ലിം തീര്‍ത്ഥാടന കേന്ദ്രമായ മക്ക പള്ളിയില്‍ ഏര്‍പ്പെടുത്തിയിരുന്ന സാമൂഹിക അകല നിയന്ത്രണം പിന്‍വലിച്ചു. കൊവിഡിന് മുമ്പുള്ള നിലയിലേക്ക് സാഹചര്യങ്ങള്‍ എത്തിക്കാനും തീര്‍ത്ഥാടകരുടെ...

ദുബായ് • ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ബാൽക്കണിയിൽ കുടുങ്ങിയ ഗൾഭിണി പൂച്ചയെ രക്ഷിച്ച 2 മലയാളികളടക്കം നാലു പേർക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്...

മലയാളി യുവാവിനെ ജിദ്ദ നഗരത്തിൽ അക്രമികൾ കുത്തി പരിക്കേൽപ്പിച്ചു. മലപ്പുറം ഊർക്കടവ് സ്വദേശി മുഹമ്മദലിക്കാണ് കഴുത്തിൽ കുത്തേറ്റത്. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഫ്രിക്കൻ വംശജരെന്ന് സംശയിക്കുന്ന കൊള്ള...

ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്കും യുഎഇ യാത്രാനുമതി നല്‍കി. ദുബായില്‍ താമസ വിസയുള്ള രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് അനുമതി ലഭിക്കുക. ഫ്‌ളൈ ദുബായ് അധികൃതര്‍...

മലപ്പുറം കോട്ടക്കൽ സ്വദേശിയെ ജിദ്ദയില്‍ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കോട്ടക്കൽ വലിയപറമ്പ്‌ സ്വദേശി 45 കാരൻ കുഞ്ഞലവി ഉണ്ണീൻ നമ്പ്യാടത്ത് ആണ്‌ കൊല്ലപ്പെട്ടത്. ജിദ്ദയിലെ അല്‍...

  ഇടുക്കി: ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ഇടുക്കി കരുണാപുരം തടത്തില്‍ വീട്ടില്‍ വിഷ്ണു വിജയനാണ് കുത്തേറ്റ് മരിച്ചത്. 28 വയസായിരുന്നു. വിഷ്ണു താമസിച്ചിരുന്ന അതേ...

ലോകത്തുടനീളമുള്ള കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഈ വര്‍ഷത്തെ ഹജ്ജിനും വിദേശ തീര്‍ത്ഥാടകര്‍ക്ക് പങ്കെടുക്കാനാകില്ല. സൗദി അറേബ്യയിലുള്ള സ്വദേശികളും വിദേശികളുമായ തെരഞ്ഞെടുക്കപ്പെടുന്ന 60,000 പേര്‍ക്കായിരിക്കും ഈ വര്‍ഷം ഹജ്ജിന്...

error: Content is protected !!