NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ENTERTAINMENT

മതം മാറാൻ വിസമ്മതിച്ചതിന്റെ പേരിൽ യുവാവിനെ ഭാര്യാസഹോദരനും സംഘവും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി മിഥുനാണ് മർദ്ദനമേറ്റത്. തലച്ചോറിന് ക്ഷതമേറ്റ മിഥുൻ ചികിത്സയിലാണ്. ഒക്ടോബർ...

റേഷന്‍ മണ്ണെണ്ണയുടെ വില കുത്തനെ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍, എല്‍.പി.ജി ഇന്ധനങ്ങളുടെ വില വര്‍ധനവിന് പിന്നാലെയാണ് മണ്ണെണ്ണയ്ക്കും വിലകൂട്ടിയിരിക്കുന്നത്. മണ്ണെണ്ണ ലിറ്ററിന് എട്ട് രൂപയാണ് വര്‍ധിപ്പിച്ചത്....

  നാർക്കോട്ടിക് ജിഹാദ് പരാമാർശത്തിൽ പാലാബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലീസ് കേസ് എടുത്തു. കുറുവിലങ്ങാട് പൊലീസാണ് പാലാ മജിസ്ട്രേറ്റ് കോടതി നിർദേശ പ്രകാരം കേസ് എടുത്തത്. കുറുവിലങ്ങാട്...

  ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂര്‍ വിമാനത്താവളമില്ല. കേരളത്തിൽ നിന്ന് കൊച്ചി മാത്രമാണ് എംബാർക്കേഷൻ കേന്ദ്രമായുള്ളത്. കോവിഡ് മൂലം വെട്ടി കുറച്ച കേന്ദ്രങ്ങൾ പുനസ്ഥാപിക്കില്ലെന്നും...

1 min read

  കാലിഫോര്‍ണിയ: ഫെയ്സ്ബുക്കിന്റെ പേരുമാറുമെന്ന അഭ്യൂഹങ്ങൾക്ക്  വിരാമം. മാതൃകമ്പനിക്ക് പുതിയപേരിട്ടു. 'മെറ്റ' ( Meta ) എന്നകും കമ്പനിയുടെ പുതിയ പേരെന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്...

അടുത്ത 48 മണിക്കൂറിനുള്ളില്‍ കേരളമുള്‍പ്പെടെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുലാവര്‍ഷമാരംഭിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയേക്കും. തുലാവര്‍ഷത്തിനുമുന്നോടിയായി ബംഗാള്‍...

ദില്ലി: ഹജ്ജ് തീര്‍ത്ഥാടത്തിനുള്ള മാര്‍ഗ്ഗരേഖ അടുത്തമാസം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഇത്തവണത്തെ തീര്‍ത്ഥാടനം. രണ്ട് വാക്സിനും എടുത്തവര്‍ക്ക് മാത്രമാകും ഹജ്ജ്...

വാഷിങ്ടണ്‍: സാമൂഹ്യ മാധ്യമമായ ഫെയ്‌സ്ബുക് അതിന്റെ ബ്രാന്റ് നെയിം മാറ്റാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. സാമൂഹ്യ മാധ്യമ കമ്പനി എന്ന അവസ്ഥയിൽ നിന്ന് അതിന്റെ പ്രവര്‍ത്തന മണ്ഡലം കൂടുതൽ...

സംസ്ഥാനത്ത് കോവിഡ് മൂലം അടച്ചിട്ട തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കുന്നു. മള്‍ടിപ്ലക്‌സുകളടക്കം എല്ലാ തിയേറ്ററുകളും 25ന് തുറക്കും. സര്‍ക്കാര്‍ നേരത്തെ തിയേറ്റര്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും തിയേറ്റര്‍ ഉടമകള്‍...

1 min read

  തേഞ്ഞിപ്പലം: വിജ്ഞാന വിനോദ വിതരണം ലക്ഷ്യമാക്കി കോഴിക്കോട് സര്‍വകലാശാല സ്വന്തമായി കാമ്പസ് റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു. വിദ്യാര്‍ഥികള്‍ക്കാവശ്യമായ അറിയിപ്പുകള്‍, പഠനവകുപ്പുകളിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍, വിജ്ഞാന പ്രഭാഷണങ്ങള്‍...

error: Content is protected !!