പാലക്കാട് ഡോ. പി സരിൻ ഇടത് സ്ഥാനാർത്ഥിയാകും. മികച്ച സ്ഥാനാർത്ഥിയെന്ന വിലയിരുത്തലിലാണ് തീരുമാനം. തീരുമാനം ജില്ലാ കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്യും. അതേസമയം ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടാണ് നടക്കുക....
ELECTION
മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ 20ന് തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ 23ന് വോട്ടെണ്ണല്‍ നടത്തും. ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടങ്ങളായാണ് നിയമസഭ...
പരപ്പനങ്ങാടി: കേരള സർക്കാർ നിയന്ത്രിത സ്ഥാപനമായ പരപ്പനങ്ങാടി എൽ.ബി.എസ് കോളജിലെ യൂനിയൻ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ വർഷത്തെ എസ്.എഫ്.ഐ ഭരണത്തിൽ നിന്നും യു.ഡി.എസ്.എഫ് പിടിച്ചെടുത്തു. മത്സരിച്ച പതിമൂന്ന്...
വിദ്യാര്‍ത്ഥികളുടെ നന്മ മുന്നില്‍കണ്ട് അദ്ധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമാവില്ലെന്ന് ഹൈക്കോടതി. പെരുമ്പാവൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ തല്ലിയ കേസിലെ നടപടികള്‍ റദ്ദാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ...
മൂന്നാമതും ഭരണം പിടിക്കാനുള്ള എൻഡിഎ നീക്കങ്ങൾക്കിടെ കേന്ദ്രമന്ത്രിസഭാ യോഗം ഇന്നു ചേരും. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കം എന്‍ഡിഎ നേതാക്കള്‍ ഇന്ന്...
സർക്കാർ രൂപീകരണത്തിനുള്ള സാധ്യതകൾ തേടി ഇന്ത്യ സഖ്യം. എന്‍ഡിഎയിലുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോടും തെലുങ്ക് ദേശം പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനോടും കോൺഗ്രസ് ഇതിനായി സംസാരിക്കുമെന്ന്...
വോട്ട് ചോർച്ചയുണ്ടാകുമെന്ന എല്ലാ പ്രചാരണങ്ങളെയും തള്ളി പൊന്നാനിയിൽ അബ്ദുസ്സമദ് സമദാനിയുടെ തകർപ്പൻ ജയം. വോട്ട് ചോർച്ചയുണ്ടാക്കി ലീഗിൻറെ കോട്ടയിൽ വിള്ളലുണ്ടാക്കാൻ എൽ.ഡി.എഫിന് സാധിച്ചില്ല. 2,26,915 വോട്ടിൻറെ (വൈകുന്നേരം...
ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ഏറ്റവും ഉയർന്ന ലീഡ് രാഹുൽ ഗാന്ധിക്ക്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് ഒരുലക്ഷം കടന്നു. കേരളത്തിൽ യുഡിഎഫ് മുന്നേറ്റം കൊഴുക്കുകയാണ്. ഇടുക്കിയിൽ...
ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തൃശൂരില്‍ സുരേഷ്‌ഗോപി മുന്നില്‍. സംസ്ഥാനത്ത് യുഡിഎഫ് 16 സീറ്റില്‍ മുന്നേറുമ്പോള്‍ എല്‍ഡിഎഫ് മൂന്ന് സീറ്റിലും എന്‍ഡിഎ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്....
വോട്ടെണ്ണലിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമുവിന് തുറന്ന കത്തയച്ച് ഹൈക്കോടതി മുൻ ജഡ്ജിമാർ. ജനാധിപത്യ മാതൃക പിന്തുടരണം, തൂക്കു സഭയാണ് വരുന്നതെങ്കിൽ കുതിരക്കച്ചവടം തടയണം, നിലവിലെ ഭരണസംവിധാനത്തിന്...