NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

EDUCATION

തിരൂരങ്ങാടി:  വായന ദിനത്തിൽ കുട്ടികൾക്ക് വായിക്കാൻ സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വീടുകളിലേക്കെത്തിച്ച് ഒളകര ഗവ. എൽ.പി. സ്കൂൾ. വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുന്ന സന്ദർഭത്തിൽ മുഴുവൻ വിദ്യാർത്ഥികളേയും വായനയുടെ...

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ഹുദവി കോഴ്‌സ്, സഹ്‌റാവിയ്യ കോഴ്‌സ് എന്നിവയിലേക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ പ്രവേശന പരീക്ഷ രണ്ട് ഘട്ടങ്ങളിലായി നടക്കും. ആദ്യഘട്ടം ഓണ്‍ലൈന്‍ വഴി...

സി.ബി.എസ്. ഇ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ റിസൽട്ട് ജൂണിലെത്തുമെന്ന് അറിയിപ്പ്. വിദ്യാർഥികളുടെ മാർക്ക് സ്കൂളുകൾക്ക് നേരിട്ട് അപ്​ലോഡ് ചെയ്യാൻ സാധിക്കുന്ന ഇ-പരീക്ഷ പോർട്ടൽ സംവിധാനവും സെൻട്രൽ ബോർഡ്...

സി.പി.ഐ.എം നേതാവും തലശ്ശേരി എം.എല്‍.എയുമായ എ.എന്‍ ഷംസീറിന്റെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് ഡയറക്ടറര്‍ തസ്തികയില്‍ നിയമിക്കാനായിരുന്നു നീക്കം. മാനദണ്ഡം മറികടന്ന്...

തിരുവന്തപുരം: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാവുന്നതിനിടെ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിവിധ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നാളെ മുതല്‍...

തിരൂരങ്ങാടി: വെല്ലുവിളികളെ അതിജീവിച്ച് സമൂഹത്തോടൊപ്പം സഞ്ചരിക്കുന്ന ഭിന്നശേഷി കുട്ടികൾ തയ്യാറാക്കിയ  കരകൗശല ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനമേളയും നാളെ (ശനി) കാലത്ത്  10 ന് ചെമ്മാട് തൃക്കുളം ഗവ...

എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. ഹാള്‍ടിക്കറ്റുകള്‍ അതത് സ്കൂളുകളില്‍ എത്തിയിട്ടുണ്ട്.   ഇവ സ്കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഒപ്പിട്ട് വിതരണം...

മലപ്പുറം : പൊന്നാനിയില്‍ ഒരു സ്‌കൂളിലെ 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം പൊന്നാനി മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് കൂട്ടത്തോടെ കോവിഡ്...

തിരൂരങ്ങാടി: പഠന പിന്തുണക്കൊപ്പം മാനസികോല്ലാസം നൽകി അധ്യാപകർ കുട്ടികളുടെ മുന്നിലെത്തി. തിരൂരങ്ങാടി ഒ.യു.പി സ്കൂളിലെ അധ്യാപകരാണ് ഓൺലൈൻ പഠന പിന്തുണക്കൊപ്പം കുട്ടികളുടെ മാനസിക പിരിമുറുക്കം കുറക്കാൻ പാവകളിയുമായി...

എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍...