NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

EDUCATION

തിരൂരങ്ങാടി : എസ്.എസ്.എൽ.സി, പ്ലസ്ടു  പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മെതുവിൽ നാലകത്ത് ഫാമിലി ഗ്രൂപ്പ് (എം.എൻ. ഫാമിലി) ചെമ്മാട് വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു....

തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തിനിടെ സംസ്ഥാനങ്ങളുടെ എണ്ണം തെറ്റായി പറഞ്ഞതിന്റെ പേരില്‍ തനിക്കെതിരെ ഉയരുന്ന ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. തനിക്ക് പറ്റിയ ഒരു നാക്കു...

കണ്ണൂര്‍: ഐ.എ.എസ് പാസാകാന്‍ ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരം തങ്കഭസ്മം പാലില്‍ കലക്കികുടിച്ച വിദ്യാര്‍ഥിയുടെ കാഴ്ചക്ക് മങ്ങലേറ്റതായി പരാതി. വ്യാജ ഗരുഡ രത്നം, തങ്കഭസ്മം, വിദേശലക്ഷ്മി യന്ത്രം എന്നിവ നല്‍കി...

തിരുവനന്തപുരം: ഒരേസമയം സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് സ്കൂൾ അധ്യയന മാർഗ്ഗരേഖ. നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിൽ ഒരു സമയത്ത്10 കുട്ടികൾക്ക് മാത്രം...

ഒന്നര വർഷത്തിന് ശേഷം നവംബർ ഒന്നിന് സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നിനായി കരട് മാർ​ഗ രേഖ തയ്യാറാക്കി. അന്തിമ മാർ​ഗരേഖ അഞ്ച് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി...

ഈ മാസം 24-ന് ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷയിൽ വിദ്യാർഥികൾക്ക് സ്കൂളിൽ പ്രവേശനം ഒരു കവാടത്തിലൂടെ മാത്രം. കവാടത്തിൽത്തന്നെ സാനിറ്റൈസർ നൽകും. ശരീരോഷ്മാവ് പരിശോധിക്കും. യൂണിഫോം നിർബന്ധമല്ല....

സ്കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന്  വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച  ചെയ്താണ് തീരുമാനമെടുത്തത്. ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ക്ലാസുകളിലും മാസ്ക്...

  തിരുവനന്തപുരം: ഒന്നര വർഷത്തിന് ശേഷം സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നു. നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍...

കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സർക്കാർ ഉത്തരവിറക്കി. നിബന്ധനകൾക്ക് വിധേയമായി ഒക്ടോബർ 4 മുതൽ തുറന്ന് പ്രവർത്തിക്കാനാണ് അനുമതിയുള്ളത്....

  തിരൂരങ്ങാടി: ചെമ്മാട് തൃക്കുളം ഗവൺമെന്റ് ഹൈസ്കൂളിന്റെ പുതുതായി നിർമ്മിച്ച ബ്ലോക്കിന്റെ ഉദ്ഘാടനം സെപ്തംബർ 14 ന് വൈകുന്നേരം 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും....