തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിലെ അധ്യാപക/അനധ്യാപക തസ്തികകളിലെ താൽക്കാലിക നിയമനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. സ്കൂളുകളിലെ വിവിധ തസ്തികകളിലെ താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ്...
EDUCATION
സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൊവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ട് സജീവമായ ഒരു അദ്ധ്യയന വർഷത്തിലേക്കാണ് ഈ...
സ്‌കൂള്‍ പ്രവേശനത്തിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ ജില്ലയിലെത്തിയതായി ഡെപ്യൂട്ടി വിദ്യാഭ്യാസ ഓഫീസര്‍ കെ.എസ്. കുസുമം. മലപ്പുറം എം.എസ്.പി ഹാള്‍ കേന്ദ്രീകരിച്ച് ജില്ലയിലെ പാഠപുസ്തകങ്ങളുടെ വിതരണം പുരോഗമിക്കുന്നതായും അവര്‍...
സ്‌കൂളുകള്‍ തുറക്കാന്‍ ഒരാഴ്ചമാത്രം ശേഷിക്കെ അവസാനവട്ട ഒരുക്കത്തിലാണ് ജില്ലയിലെ വിദ്യാലയങ്ങള്‍. ജില്ലയിലാകെയുള്ള 1699 സ്‌കൂളുകളിലും ക്ലാസ് മുറികളും പരിസരങ്ങളും ശുചിയാക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍...
മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. പരീക്ഷകള്‍ മെയ് 21 ന് തന്നെ നടക്കുമെന്ന് കോടതി അറിയിച്ചു. 2021 വര്‍ഷത്തേക്കുള്ള...
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 5 ആയി തുടരുമെന്നു വ്യക്തമാക്കി സ്‌കൂള്‍ മാന്വലിന്റെ കരട് പുറത്തിറക്കി. 1 മുതല്‍ 8-ാം ക്ലാസ്...
സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാ തിയതിയില്‍ മാറ്റം. പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നേരത്തെ...
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മാര്‍ച്ച് 11,12 തിയ്യതികളില്‍ വിദേശങ്ങളില്‍ ഓണ്‍ലൈനായും, 12,13 തിയ്യതികളില്‍ ഇന്ത്യയില്‍ ഓഫ്‌ലൈനായും നടത്തിയ പൊതുപരീക്ഷയുടെ ഫലം...
പരീക്ഷാ ഹാളില്‍ കോപ്പിയടി പിടിച്ചാലും വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ട് മാനസികമായി പീഡിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി പരീക്ഷാ പരിഷ്‌കരണ സമിതി. കോപ്പിയടി പിടിക്കുന്ന സാഹചര്യങ്ങളില്‍ വിദ്യാര്‍ത്ഥിയുടെ കയ്യില്‍ നിന്നും ക്രമക്കേട് കണ്ടെത്തിയ...
കോഴിക്കോട് ഫാറൂഖ് കോളജിന് മുന്നിലും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍. വൈകുന്നേരം അഞ്ച് മണിക്ക് ശേഷം കോളജ് പരിസരത്ത് വിദ്യാര്‍ത്ഥികളെ കണ്ടാല്‍ പൊലീസിനെ ഏല്‍പ്പിക്കുമെന്നും രക്ഷിതാക്കളെ അറിയിക്കുമെന്നുമാണ്...