കണ്ണൂര്‍: തലശേരിയിലെ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബി.ജെ.പി കൗണ്‍സിലര്‍ ലിജേഷ്, വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചന...
MURDER
തലശേരി ന്യൂമാഹിക്കടുത്ത് സി.പി.ഐ.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ ബി.ജെ.പി നേതാവിന്റെ കൊലവിളി പ്രസംഗം പുറത്ത്. തലശേരി കൊമ്മല്‍ വാര്‍ഡ് കൗണ്‍സിലര്‍ വിജേഷ് നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ വീഡിയോ...
കണ്ണൂര്‍ തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ന്യൂമാഹിക്കടുത്ത് പുന്നോല്‍ സ്വദേശി ഹരിദാസ് (54) ആണ് കൊല്ലപ്പെട്ടത്. കൊല്ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന്...
പാലക്കാട് : പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് പാലപുറത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടി. ഒറ്റപ്പാലം കേളത്ത് വീട്ടിൽ ആഷിക് (24) നെയാണ് കൊലപ്പെടുത്തിയത്. സുഹൃത്ത് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ്...
തിരുവനന്തപുരം അമ്പലമുക്കില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ വിനീതയുടെ കാണാതായ മാല കണ്ടെത്തി. കന്യാകുമാരി അഞ്ചുഗ്രാമത്തിലെ സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നാണ് മാല കണ്ടെത്തിയത്. കേസില്‍ ഇന്നലെയാണ് പ്രതിയായ...
തിരുവനന്തപുരം അമ്പലമുക്കില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പൊലീസ് കസ്റ്റഡിയില്‍. തമിഴ്‌നാട് സ്വദേശി രാജേഷാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. തമിഴ്‌നാട്ടില്‍ നിന്നാണ് പ്രതി പിടിയിലായത്....
പത്തനംതിട്ട തിരുവല്ലയില്‍ തൊഴിലാളിയെ കരാറുകാരന്‍ തല്ലിക്കൊന്നു. തമിഴ്നാട് മാര്‍ത്താണ്ഡം തക്കല സ്വദേശിയായ സ്റ്റീഫന്‍ (34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോണ്‍ട്രാക്ടറായ തക്കല സ്വദേശി ആല്‍വിന്‍ ജോസ്, സഹോദരന്‍...
തിരുവനന്തപുരം കല്ലമ്പലത്തെ സര്‍ക്കാര്‍ ജീവനക്കാരന്റെ മരണം കൊലപാതകം ആണെന്ന് പൊലീസ്. പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ അജി കുമാറാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ഇയാളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....
കണ്ണൂരിലെ ആയിക്കരയില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ സൂഫിമക്കാന്‍ ഹോട്ടല്‍ ഉടമയായ തായെത്തെരുവ് ജസീര്‍ ആണ് മരിച്ചത്. 35 വയസായിരുന്നു. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റതിനെ തുടര്‍ന്നാണ് ജസീര്‍...
കോട്ടയം വൈക്കപ്രയാറില്‍ അമ്മയെ മകന്‍ തോട്ടില്‍ മുക്കി കൊന്നു. ഒഴുവില്‍ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനി(68)യാണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന മകന്‍ ബൈജുവാണ് അമ്മയെ മര്‍ദിച്ചതിനു ശേഷം തോട്ടില്‍ മുക്കി...