NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

MURDER

കൊല്ലം: അമ്മ നോക്കിനില്‍ക്കെ മകന്‍ അച്ഛനെ ഉലക്കകൊണ്ട് അടിച്ചുകൊലപ്പെടുത്തി. അമ്മ നോക്കിനില്‍ക്കെ മകന്‍ ഉലക്കകൊണ്ടടിച്ചതിനെ തുടര്‍ന്ന് അച്ഛന്‍ മരിച്ചു. ഇരവിപുരം വെളിയില്‍പുരയിടം മംഗലത്തുവീട്ടില്‍ സത്യബാബു(73)ആണ് മരിച്ചത്. മകന്‍...

സുഹൃത്തായ സ്ത്രീയെ ഒപ്പം താമസിച്ചിരുന്നയാള്‍ വെട്ടിക്കൊന്നു. തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. വഴയില സ്വദേശി സിന്ധു(50)വിനെയാണ് ഒപ്പംതാമസിച്ചിരുന്ന രാജേഷ് എന്നയാള്‍ നടുറോഡില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ...

കൊണ്ടോട്ടി: പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി മമ്മാലിന്റെ പുരയ്ക്കൽ സൗജത്തിനെ (36) കൊലപ്പെടുത്തിയ കേസിൽ കാമുകൻ അറസ്റ്റിലായി. താനൂർ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂർ വീട്ടിൽ ബഷീറിനെ(44)യാണ് പോലീസ് അറസ്റ്റുചെയ്തത്....

മലപ്പുറം ചങ്ങരംകുളത്ത് പിണങ്ങിപ്പോയ ഭാര്യയെ സംരക്ഷിച്ച ബന്ധുവായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി 10 വർഷത്തിന് ശേഷം പിടിയിൽ. വടക്കേക്കാട് സ്വദേശി എടക്കര വെട്ടിപ്പുഴ സുനീഷ് (42)...

വാക്കുതർക്കത്തെ തുടർന്ന് അയൽവാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. തൃശൂർ ചേർപ്പ് പല്ലിശേരിയിലാണ് സംഭവം. പല്ലിശേരി പനങ്ങാടൻ വീട്ടിൽ ചന്ദ്രൻ (62) മകൻ ജിതിൻ കുമാർ (32)...

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. ഉദിയന്‍കുളങ്ങരയില്‍ പുലര്‍ച്ചെയായിരുന്നു സംഭവം. 58കാരനായ ചെല്ലപ്പനെയാണ് ഭാര്യ ലൂര്‍ദ് മേരി കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടന്ന ചെല്ലപ്പനെ ലൂര്‍ദ്...

ഒരു കുടുംബത്തിലെ നാല് പേരെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി പാലത്താണ് സംഭവം. സംഭവത്തില്‍ കുടുംബത്തിലെ അംഗമായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരിമാരെയും പിതാവിനെയും...

അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു.വയനാട്ടില്‍മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. വ്യാഴാഴ്ചയാണ് അയല്‍വാസി ജിതേഷ് അമ്മ അനിലയേയും കുഞ്ഞിനേയും വെട്ടിയത്. അനില അങ്കണവാടിയിലേക്കു കുഞ്ഞുമായി...

പാനൂരില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ അധ്യാപകന്റെ സോഷ്യല്‍മീഡിയ പോസ്റ്റ് വിവാദമാകുന്നു. കുസാറ്റ് പോളിമര്‍ ആന്റ് റബ്ബര്‍ ടെക്നോളജി എച്ച്ഒഡി പ്രശാന്ത് രാഘവന്റെ പോസ്റ്റാണ് വിവാദത്തിലായത്. ‘അവള്‍ തേച്ചു അവന്‍...

വീട്ടിനുള്ളില്‍ യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കൊച്ചി ഇളംകുളത്താണ് കഴിഞ്ഞ ദിവസം കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറുകളിൽ...