NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ARREST

പരപ്പനങ്ങാടി: പോക്‌സോ കേസിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടിപ്പടി കുട്ടുവിന്റെ പുരക്കൽ ഖാലിദ് (32) നെയാണ് അറസ്റ്റ് ചെയ്തത്....

സോളാര്‍ തട്ടിപ്പു കേസില്‍ രണ്ടാം പ്രതി സരിത എസ് നായര്‍ കുറ്റക്കാരിയെന്ന് കോടതി. സരിത. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. മൂന്നാം പ്രതി മണിമോനെ...

പരപ്പനങ്ങാടി: എക്സൈസ് റെയ്ഞ്ച് ടീം തിരൂരങ്ങാടി, ദേശീയപാത തലപ്പാറ ഭാഗത്ത് നടത്തിയ റെയ്ഡിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനായി ജില്ലയിലേക്ക് എത്തിച്ച 175 കിലോയോളം കഞ്ചാവുമായി കാറിലെത്തിയ രണ്ട് ചേലേമ്പ്ര...

പരപ്പനങ്ങാടി: ഇറച്ചി വാങ്ങാനെത്തിയ സുഹൃത്തുമായി നടന്ന സാമ്പത്തിക ഇടപാട് തർക്കത്തിൽ കടയുടമയുടെ അടിയേറ്റ് വീണ് തൽക്ഷണം മരിച്ച സംഭവത്തിൽ പതിനൊന്നു മാസത്തിന് ശേഷം കട ഉടമയായ ഇറച്ചി...

പരപ്പനങ്ങാടി:  നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. താനൂർ ഒട്ടുംപുറം കുഞ്ഞാലകത്ത് കാക്ക ഷാജി എന്നു വിളിപ്പേരുള്ള ഷാജി, (46) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് 8...

തിരൂരങ്ങാടി:കുപ്രസിദ്ധ അന്തർജില്ലാ മോഷണ സംഘതലവൻ പിടിയിലായി. വേങ്ങര പറപ്പൂർ സ്വദേശി കുളത്ത് അബ്ദുൾ റഹീം എന്ന വേങ്ങര റഹീമിനെയാണ് ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡും തിരൂരങ്ങാടി പോലീസും...

കഞ്ചാവും എംഡിഎംഎ യുമായി രണ്ട് യുവാക്കൾ എക്സൈസ് പിടികൂടി. കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ ഒഴിഞ്ഞു കിടക്കുന്നതും കാടുപിടിച്ചു കിടക്കുന്നതുമായി സ്ഥലങ്ങളിൽ യുവാക്കൾ ലഹരി ഉപയോഗത്തിനായി ഒത്തുകൂടാറുണ്ടെന്ന വിവരത്തിന്റെ...

  പരപ്പനങ്ങാടി : മന്ത്രവാദത്തിന്റെ മറവിൽ സ്വർണ്ണത്തട്ടിപ്പ് നടത്തി വന്നവ്യാജ സിദ്ധൻ അറസ്റ്റിലായി. തിരൂർ പുറത്തൂർ പുതുപ്പള്ളിയിൽ പാലക്ക വളപ്പിൽ വീട്ടിൽ എന്തീൻ മകൻ  ഷിഹാബുദ്ദീൻ (37)...

പരപ്പനങ്ങാടി: കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പൻ റഹീം 12 കിലോയോളം കഞ്ചാവുമായി എക്സൈസ് പിടിയിലായി. പരപ്പനങ്ങാടി എക്സൈസ് സംഘം തേഞ്ഞിപ്പലം, പെരുവള്ളൂർ  പഞ്ചായത്തിലെ വിവിധയിടങ്ങളിൽ നടത്തിയ വ്യത്യസ്ഥ...

തിരൂരങ്ങാടി: തെയ്യാല പാണ്ടിമുറ്റത്ത് കാറിൽ വിതരണത്തിനെത്തിച്ച മാരക മയക്കുമരുന്നുകളുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിലായി. തിരൂർ താനാളൂർ നിരപ്പിൽ സ്വദേശി തോട്ടുങ്ങൽ വീട്ടിൽ പ്രബീഷ് (34), ഒഴൂർ...