NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ARREST

പരപ്പനങ്ങാടി : ഓപ്പറേഷൻ ലോക്ഡൗണിന്റെ ഭാഗമായി പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് ഓഫീസ് നടത്തിയ പരിശോധനയിൽ 22 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. ഗൂഡല്ലൂർ സ്വദേശിയും നിലമ്പുർ കരുളായിൽ നിന്ന് വിവാഹം...

പരപ്പനങ്ങാടി:  ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് ഇറക്കി കൊണ്ടുവന്ന് പീഡിപ്പിച്ചെന്ന കേസില്‍ കാസര്‍കോഡ് സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. തിരൂരങ്ങാടി മമ്പുറം ഭാഗത്തു നിന്നാണ്...

പെട്രോൾ പമ്പ് പാർട്നർ ഷിപ്പിൽ നടത്തി ലാഭവിഹിതം കൊടുക്കാമെന്നു പറഞ്ഞ് 30 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. താനൂർ ചീമ്പാളി ഹനീഫ (49) യെയാണ്...

15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍. തലശ്ശേരി സ്വദേശിയായ വ്യവസായി ഷറഫുദ്ദീനാണ് പൊലീസ് പിടിയിലായത്. പെണ്‍കുട്ടിയുടെ ഇളയച്ഛനും ഇളയമ്മയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വ്യവസായിയുടെ...

ശാസ്താംകോട്ടയില്‍ വിസ്മയ എന്ന യുവതി ഭര്‍തൃ ഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കിരണ്‍ കുമാറിനെ പോലീസ് നേരത്തെ...

മലപ്പുറം :  പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊലപ്പെടുത്തി. ഏലംകുളം എളാട് കൂഴംന്തറ എന്ന സ്ഥലത്തെ ചെമ്മാട്ടില്‍ വീട്ടില്‍ ബാലചന്ദ്രന്റെ മകള്‍ ദൃശ്യ (21) ആണ് കൊല്ലപ്പെട്ടത്. സഹോദരി...

തിരൂരങ്ങാടി: കൊളപ്പുറം അത്താണിക്കൽ കെ.കെ.സി.അബ്ദുൽ ഹമീദിന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണം കവർന്ന കേസിൽ 16 കാരിയായ തമിഴ്നാട് സ്വദേശി പിടിയിൽ. ഇവരുടെ വീട്ടിൽ...

തിരൂരങ്ങാടി: പന്താരങ്ങാടിയിൽ നിന്നും മാരക മയക്ക് മരുന്നുകളുമായി യുവാവിനെ പരപ്പനങ്ങാടി എക്സൈസ്  റേഞ്ച് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ചെമ്മാട് പന്താരങ്ങാടി സ്വദേശി...

വീട്ടമ്മയെ വീട്ടിലേക്ക് വിളിച്ചു വരുത്തി മൂന്ന് ദിവസം കെട്ടിയിട്ട് പീഡിപ്പിച്ചു. ഒടുവില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി ചുറ്റികകൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് പ്രതി കൊല്ലം ചടയമംഗലം...

പരപ്പനങ്ങാടി : ലോക്ഡൗൺ, കണ്ടെയിൻമെൻറ് സോൺ നിയന്ത്രണങ്ങൾ ലംഘിച്ച് പള്ളിയിൽ തറവീഹ് നിസ്കാരം നടത്തിയ ആറ് പേരെ പരപ്പനങ്ങാടി പോലീസ് കേരള എപിഡെമിക്  ഓർഡിനൻസ് പ്രകാരം കേസ്...