NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ARREST

മലപ്പുറത്ത് 510 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി മുഹമ്മദ് ഷബീബ്. അഴിഞ്ഞിലം കടവ് ഹോട്ടലിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നാണ് എംഡിഎംഎയുമായി കാളികാവ് സ്വദേശി...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. 4.25 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. തായ്‌ലൻഡിൽ നിന്നുമാണ് കഞ്ചാവ് കടത്തിയത്. ബാഗിനകത്ത് പ്ലാസ്റ്റിക് കവറിൽ പൊതി‌ഞ്ഞ നിലയിലാണ്...

തിരൂരങ്ങാടി : യുവാവിനെ കത്തിക്കൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ച കേസിൽ പാലത്തിങ്ങൽ പള്ളിപ്പടി സ്വദേശിയായ യുവാവ് അറസ്റ്റിൽ. പാലത്തിങ്ങൽ പള്ളിപ്പടി പൂച്ചേങ്ങൽകുന്നത്ത് അമീർ (40) നെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ്...

തിരൂരങ്ങാടി: വാഹനങ്ങളുടെ ബാറ്ററി മോഷണം പതിവാക്കിയ മൂന്ന് യുവാക്കള്‍ മോഷണ ശ്രമത്തിനിടെ തിരൂരങ്ങാടി പോലീസിന്റെ പിടിയിലായി.   മൂന്നിയൂര്‍ ആലിചുവട് സ്വദേശികളായ വടക്കേപുറത്ത് ഇബ്രാഹീം ഖലീല്‍(32), മണമ്മല്‍...

തിരൂരങ്ങാടി : കൊടിഞ്ഞിയിലെ പുരാതനവും പ്രശസ്തവുമായ സത്യപള്ളി എന്നറിയപ്പെടുന്ന പഴയ കൊടിഞ്ഞി പള്ളിയിൽ കൊടിഞ്ഞി പള്ളിയിൽ മോഷണം നടത്തിയാൾ പോലീസിന്റെ പിടിയിൽ.   താമരശ്ശേരി പൂനൂർ കക്കാട്ടുമ്മൽ...

ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തും. അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരായ സിദ്ദിഖിനെ അറസ്റ്റ് രേഖപ്പെടുത്തി സിദ്ദിഖിനെ കോടതിയിൽ ഹാജരാക്കാനാണ് നീക്കം. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ്...

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ രണ്ടര വയസുള്ള കുഞ്ഞിനോട് ആയമാരുടെ കൊടുംക്രൂരത. കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ ആയമാര്‍ മുറിവേല്‍പ്പിച്ചു. പെണ്‍കുഞ്ഞിന് നേരെയായിരുന്നു കൊടുംക്രൂരത. മൂന്ന് ആയമാരെ പൊലീസ്...

  ലോഡ്‌ജിൽ പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശിയായ യുവതി കൊല്ലപ്പെട്ട കേസിൽ ഒളിവിൽ പോയ അബ്ദുൽ സനൂഫ് കസ്റ്റഡിയിൽ. ചെന്നെ ആവടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അബ്ദുൽ സനൂഫിനൊപ്പമായിരുന്നു...

  പരപ്പനങ്ങാടി : ഓട്ടോറിക്ഷയിൽ വില്പനക്കെത്തിച്ച ഒരുകിലോ കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിൽ. ആവിൽ ബീച്ചിൽ കരണമൻ യാസീനെ (27) യാണ് കെട്ടുങ്ങൽ ബീച്ചിൽ വെച്ച് പരപ്പനങ്ങാടി...

കൊച്ചിയില്‍ കഴിച്ച ഭക്ഷണത്തിന് പണം നല്‍കാതെ ഹോട്ടല്‍ ഉടമയെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കടവന്ത്ര ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന...