വെര്‍ച്വല്‍ അറസ്റ്റിലൂടെ റിട്ട. അധ്യാപികയുടെ 18 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. താമരശ്ശേരി സ്വദേശി മുഹമ്മദ് സല്‍മാനെ (29) യാണ് കോഴിക്കോട് റൂറല്‍...
ARREST
മഞ്ചേരിയിലെ മുറുക്കാൻ കടയിൽ മിഠായികളുടെ പേരിൽ വിൽക്കുന്നത് കഞ്ചാവ്. ഈ കടയിൽ നിന്ന് വാങ്ങിയ കഞ്ചാവ് മിഠായികളുമായി രണ്ട് യുവാക്കള്‍ വഴിക്കടവ് ആനമറി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടിയിലായി....
വിദ്യാര്‍ഥിനിക്ക് വാട്സാപ്പ് വഴി അശ്ലീല വീഡിയോകളും മെസേജുകളും അയച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ തൃശൂര്‍ സ്വദേശിയായ സംഗീത് കുമാറിനെ (29) കോഴിക്കോട് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു....
തിരൂരങ്ങാടി: എആർ നഗർ കൊളപ്പുറം പെട്രോൾ പമ്പിനടുത്തുനിന്ന് എംഡിഎംഎയുമായി രണ്ട് യുവാക്കളെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു, എ.ആർ. നഗർ മമ്പുറം സ്വദേശി വേളക്കാട് ആഷിഖ് (30),...
ഉംറക്ക് പോകാൻ അറബിയിൽ നിന്ന് പണം വാങ്ങി തരാമെന്ന് പറഞ്ഞു തട്ടിപ്പ്. മലപ്പുറം മഞ്ചേരിയിൽ ഒരാൾ അറസ്റ്റിൽ. ഊർങ്ങാട്ടിരി തച്ചണ്ണ സ്വദേശി അസൈനാർ (66) ആണ് അറസ്റ്റിലായത്....
തിരൂരങ്ങാടി തെന്നല സർവീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ വായ്പാ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ മുൻ അക്കൗണ്ടന്റ് അറസ്റ്റിൽ. തെന്നല വാളക്കുളത്തെ മൻസൂറിനെയാണ് (47)...
തിരൂരങ്ങാടി: തിരൂരങ്ങാടി തറമ്മൽ ജുമാമസ്ജിദിലെ ഇമാമിൻെറയും, സ്ത്രീകളുടെ നിസ്കാരമുറിയുടേയും പൂട്ടുപൊളിച്ച് അകത്തു കടന്ന് മോഷണ ശ്രമവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര നെടുപ്പറമ്പ് സ്വദേശി...
വ്യാജ ആപ്പ് ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്ത് 17000 രുപയുടെ മൊബൈല്‍ ഫോണ്‍ വാങ്ങി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍.പെരിഞ്ഞനം സ്വദേശി എള്ളുംപറമ്പില്‍ വീട്ടില്‍ അഹമ്മദ്...
പരപ്പനങ്ങാടി: പഞ്ചായത്ത് അംഗത്തെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. വള്ളിക്കുന്ന് പഞ്ചായത്ത് അംഗം മുഹമ്മദ് നിസാർ കുന്നുമ്മൽ പരപ്പനങ്ങാടി പോലിസിൽ...
തിരൂരങ്ങാടി : യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. വേങ്ങര കൂരിയാട് സ്വദേശി മുഹമ്മദ് സഫ്വാൻ (32) എന്നയാളുടെ പരാതിയിലാണ് തിരൂരങ്ങാടി സ്വദേശികളായ പൂവഞ്ചേരി...