NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

wayanad

ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും ചുരൽമലയിലും കനത്ത മഴ. ഇതേതുടർന്ന് മുണ്ടക്കൈയിലെത്തിയ രക്ഷാപ്രവർത്തകരെ തിരിച്ചിറക്കി. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തും കനത്ത മഴ പെയ്യുകയാണ്. ഇവിടെ നിന്നും രക്ഷാപ്രവര്‍ത്തകരെ തിരിച്ചിറക്കി. അതേസമയം...

വയനാട് ഉരുള്‍പൊട്ടലില്‍ രണ്ടാം ദിനം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ മരണസംഖ്യ 153 ആയി ഉയര്‍ന്നിട്ടുണ്ട്. ദുരന്തത്തില്‍പ്പെട്ട 89 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ 83 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക്...

വയനാട് മേപ്പടിയിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾക്ക് കൃത്യമായി ഇപ്പോഴും അവിടെ എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല.   എയർ ഫോഴ്സ് ഉൾപ്പെടെ...

വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരം 41 പേരാണ് മരിച്ചത്. ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്ന് ഒരു ആശ്വാസ വാർത്തയും എത്തിയിരുന്നു. ചൂരൽമലയിൽ തകർന്ന...

  ന്യൂഡൽഹി: ചർച്ചകൾക്കൊടുവിൽ വയനാട് ലോക്സഭാ മണ്ഡലം ഒഴിയാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തീരുമാനം. ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലം നിലനിർത്തും. വയനാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക...

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ഏറ്റവും ഉയർന്ന ലീഡ് രാഹുൽ ഗാന്ധിക്ക്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് ഒരുലക്ഷം കടന്നു. കേരളത്തിൽ യുഡിഎഫ് മുന്നേറ്റം കൊഴുക്കുകയാണ്. ഇടുക്കിയിൽ...

വയനാട് തലപ്പുഴ കമ്പമലയി‍ൽ മാവോയിസ്റ്റ് തണ്ടർബോൾട്ട് ഏറ്റുമുട്ടൽ. പുലർച്ചെ പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെ ആയിരുന്നു ഏറ്റുമുട്ടൽ. 9 റൗണ്ട് വെടിവെയ്പുണ്ടായി.   തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നടന്ന ദിവസം...

  മാരക മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച മുംബൈ സ്വദേശിനിയെ വയനാട് പോലീസ് പിടികൂടി. മുബൈ, വസന്ത് ഗാര്‍ഡന്‍, റെഡ് വുഡ്‌സ്, സുനിവ സുരേന്ദ്ര...

ഹരിതകര്‍മസേന ശേഖരിച്ച മാലിന്യത്തിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു. വയനാട് നെന്മേനി പഞ്ചായത്തില്‍ ചുള്ളിയോടുള്ള മാലിന്യക്കൂമ്പാരത്തിനാണ് ഇന്നലെ രാത്രി പതിനൊന്നോടെ തീപിടിച്ചത്. ചുള്ളിയോട് അമ്പലക്കുന്ന് കോളനിയിലെ ഭാസ്‌കരനാണ് മരിച്ചത്.  ...

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിൽ. മന്ത്രിമാരായ കെ രാജൻ, എം.ബി രാജേഷ്, എ.കെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ എത്തുന്നത്....

error: Content is protected !!