NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

VALLIKKUNNU

വള്ളിക്കുന്ന് : ചായക്കടയുടെ മറവിൽ വിൽപ്പന നടത്തുന്നതിനായി എത്തിച്ച നിരോധിത പാൻമസാല പോലീസ് പിടികൂടി. കൊടക്കാട് കൂട്ടുമൂച്ചിയിലെ  കല്ലിടുമ്പൻ അബ്ദുൽ റഷീദിനെ (36) യാണ് പരപ്പനങ്ങാടി സി.ഐ. വിനോദ്...

വള്ളിക്കുന്ന് : മധ്യവയസ്കയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.   വള്ളിക്കുന്ന് ഹീറോസ് നഗറിൽ  ചോപ്പൻകാവിന് സമീപം പരേതനായ കൊളകുന്നത്ത് സതീഷ് ബാബുവിൻ്റെ ഭാര്യ ശ്രീനിധി (50) യെയാണ്...

വള്ളിക്കുന്ന് : കടലുണ്ടിനഗരത്തിൽ  350 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ ലബീബ് (21) മുഹമ്മദലി (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കടലുണ്ടിനഗരം തീരദേശ...

വള്ളിക്കുന്നിൽ കടലിൽ മീൻ പിടിക്കാൻ പോയ മത്സ്യതൊഴിലാളി മരണപ്പെട്ടു. വള്ളിക്കുന്ന് സ്വദേശി നൗഫൽ വെള്ളോടത്ത് എന്നയാളാണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ ദേഹാസ്വസ്ഥത ഉണ്ടായെന്നാണ് വിവരം. ഉടൻ തന്നെ കൂടെയുള്ളവർ...

വള്ളിക്കുന്ന് : റിട്ട. ഐ.സി.ഡി എസ് സൂപ്പർ വൈസറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരിയല്ലൂർ ദേവി വിലാസം സ്കൂളിന് സമീപം ചിറയിൽ സുധാകരന്റെ ഭാര്യ...

വള്ളിക്കുന്ന് : വള്ളിക്കുന്ന് അത്താണിക്കലിൽ വീടിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. അത്താണിക്കൽ പൊറാഞ്ചേരി സ്വദേശി കുറ്റിപ്പാലക്കൽ ജാഫർ (55) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തിയത്....

വള്ളിക്കുന്ന് : കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി ഹമീദ് പാറക്കണ്ണി (58) ഹൃദയാഘാതം മൂലം ഖത്തറിൽ നിര്യാതനായി. 15 വർഷമായി ഖത്തറിൽ ജോലി ചെയ്യുന്ന ഹമീദ് ഒന്നര...

വള്ളിക്കുന്ന് : കൊടക്കാട് കൂട്ടുമൂച്ചിയിൽ രണ്ടര വയസ്സുകാരി നാരങ്ങ തൊണ്ടയിൽ കുടുങ്ങി മരിച്ചു.   കോലാക്കൽ സാദിഖിൻ്റെ മകൾ ആലി ശിഫ (രണ്ടര)യാണ് മരിച്ചത്.   ചൊവ്വാഴ്‌ച...

വള്ളിക്കുന്ന് : പക്ഷാഘാതം ബാധിച്ച് തളർന്ന വ്യാപാരിയെ പട്ടാപ്പകൽ കടയിൽ ആക്രമിച്ച് കൈയും കാലും കെട്ടിയിട്ട് പണം കവർന്നതായി പരാതി.   വള്ളിക്കുന്ന് ആനയാറങ്ങാടിയിൽ വീടിനോട് ചേർന്ന്...

വള്ളിക്കുന്ന് : അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ഐ.എഫ്. എഫ്.കെ) ഇടംനേടി മലപ്പുറം വള്ളിക്കുന്നിലെ കുമാർ സുനിൽ നായകനായ 'ഫെമിനിച്ചി ഫാത്തിമ' എന്ന സിനിമയും. ഡിസംബർ 13 മുതൽ...

error: Content is protected !!