പരപ്പനങ്ങാടി : കുറഞ്ഞ പലിശനിരക്കിൽ ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി പണം കൈപറ്റി കബളിപ്പിച്ചെന്ന കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് നോർത്ത്...
VALLIKKUNN
വള്ളിക്കുന്ന് : സഹപാഠികൾക്കിടയിൽ നിന്നും പെണ്‍കുട്ടി എന്ന കളിയാക്കലിൽ തളരാതെ പെണ്‍കുട്ടികളോളം നീളത്തില്‍ വളര്‍ത്തിയ മുടി കാന്‍സര്‍ രോഗികള്‍ക്ക് മുറിച്ചു നല്‍കാനൊരുങ്ങികയാണ് ഈ കൊച്ചു മിടുക്കൻ. ഒലിപ്രം...
വള്ളിക്കുന്ന് : മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മൂലം മത്സ്യതൊഴിലാളി മരിച്ചു. ആനങ്ങാടി നാലു സെന്റ് മുദിയം ബീച്ചിൽ താമസിക്കുന്ന കിഴക്കന്റെ പുരക്കൽ സിദ്ധീഖ് (52) ആണ് മരിച്ചത്. കണ്ണൂർ...
വള്ളിക്കുന്നിൽ യുവതിയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ സ്റ്റേഷന് അടുത്ത് ഇന്ന് (ചൊവ്വ) പുലർച്ചെ 4:30 ഓടെ ആണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 20വയസ്സ്...
വള്ളിക്കുന്ന്: കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. ഫറോക്ക് നല്ലൂരങ്ങാടി സ്വദേശി പത്മനാഭൻ നായർ (78) ആണ് മരിച്ചത്. ഇന്ന് (ചൊവ്വ) രാവിലെ ഏഴുമണിയോടെ എൻ.സി. ഗാർഡന് സമീപം വെച്ചാണ് അപകടം....
വള്ളിക്കുന്ന് : നിയന്ത്രണംവിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ തിരൂർ സ്വദേശിയായ യുവാവ് മരിച്ചു. തിരൂർ കോലുപാലം കടവത്ത് അബ്ദുൽ ഖാദറിന്റെ മകൻ ജംഷീർ (22) ആണ്...
വള്ളിക്കുന്ന് : കഴിഞ്ഞ ദിവസം വള്ളിക്കുന്നിൽ യുവതിയുടെ സ്കൂട്ടർ കത്തിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയും വള്ളിക്കുന്ന് കച്ചേരിക്കുന്നിൽ വാടകക്ക് താമസിക്കുന്ന...
വള്ളിക്കുന്ന്: രണ്ട് സഹകരണ ബാങ്കുകളിൽ നിന്നായി മുക്കുപണ്ടം പണയംവെച്ച് യുവതി തട്ടിയെടുത്തത് 47 ലക്ഷം രൂപ. വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്കിന്റെ ആനങ്ങാടി ശാഖയിൽനിന്ന് 24...
പടിക്കൽ : ദേശീയപാത പടിക്കലിന് സമീപം ആറങ്ങാട്ടുപറമ്പിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി രാഹുൽ (23) ആണ് മരിച്ചത്. ബുധനാഴ്ച അർദ്ധരാത്രിയോടെയായിരുന്നു...
വള്ളിക്കുന്ന് : സാമൂഹിക തിന്മകളെ ചെറുക്കാൻ സ്റ്റുഡന്റസ് പൊലിസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കാമ്പയിൻ അരിയല്ലൂർ അശ്വതി ഗാർഡൻസിൽ തുടക്കമായി. ശൈശവവിവാഹം, മനുഷ്യക്കടത്ത് തുടങ്ങിയ സാമൂഹിക തിന്മകളെ ചെറുക്കുന്നതിനായി...