NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

tirurangadi

ചെന്നൈയിൽ കെട്ടിടത്തിൽ നിന്ന് വീണ് തിരൂരങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. തിരൂരങ്ങാടി താഴെച്ചിന സഹകരണ റോഡ് സ്വദേശി തടത്തിൽ ജംഷീറിന്റെ മകൻ മിൻഹാജ് (19) ആണ് മരിച്ചത്....

തിരുരങ്ങാടി : നഗരസഭ പരിധിയിൽ നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന മൂലക്കുരു ക്ലിനിക്, അക്വപങ്ചർ ചികിത്സ കേന്ദ്രങ്ങൾ തിരൂരങ്ങാടി ആരോഗ്യ വകുപ്പ്, ആയുർവേദ, പോലീസ് എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ ...

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച്‌ പണംതട്ടാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍. കാവനൂർ വാക്കാലൂർ കളത്തിങ്ങല്‍ വീട്ടില്‍ അൻസീന (29), ഭർതൃസഹോദരൻ ഷഹബാബ് (29)...

തിരൂരങ്ങാടി; കൊതുകുനാശിനി വായിൽ വെച്ച പിഞ്ചുകുട്ടിമരിച്ചു. വെന്നിയൂർ കാച്ചടി സ്വദേശി ചെരിച്ചിയിൽ അബ്ദുറമാൻ - സമീറ ദമ്പതികളുടെ എട്ട് മാസം മാത്രം പ്രായമുള്ള ലിയാൻ ഹംദിനാണ് മരിച്ചത്....

തിരൂരങ്ങാടി: സബ് ആര്‍.ടി ഓഫീസിലെ വ്യാജ ആര്‍.സി കേസില്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. ഓഫീസിലെ ജീവനക്കാരായ കോട്ടക്കല്‍ പുത്തൂര്‍ സ്വദേശി പ്രശോഭ്, എ.ആര്‍ നഗര്‍ കൊളപ്പുറം സ്വദേശി...

  തിരൂരങ്ങാടി: സമൂഹത്തിലെ ജീർണ്ണതകൾക്കെതിരെ പ്രതിരോധത്തിന്റെ വിരൽ ചൂണ്ടി അധ്യാപക വിദ്യാർഥികൾ ഒരുക്കിയ ഹ്രസ്വ സിനിമ ശ്രദ്ധേയമാവുന്നു.   തിരൂരങ്ങാടി എസ്.എം.ഒ.ഐ.ടി.ഇയിലെ അധ്യാപക വിദ്യാർഥികളാണ് നാല് ഹ്രസ്വ...

തിരൂരങ്ങാടിയിൽ 14 കാരിയായ സ്വന്തം മകളെ പീഡിപ്പിച്ച പിതാവിന് 139 വർഷം തടവും 5.85 ലക്ഷം പിഴയും അമ്മയ്ക്കും അമ്മൂമ്മയ്ക്കും 10,000 വീതം പിഴ പരപ്പനങ്ങാടി: പതിനാലുകാരിയായ...

തിരൂരങ്ങാടി : കുടുംബസമേതം വയനാട്ടിലേക്ക് വിനോദയാത്രക്ക് പോയ സംഘം അപകടത്തിൽപെട്ട് അധ്യാപകൻ മരിച്ചതിന്  പിന്നാലെ ഒരു കുട്ടിയും മരിച്ചു. ഇന്നലെ മരണപ്പെട്ട കെ.ടി.ഗുൽസാറിന്റെ അനുജൻ ജാസിറിൻ്റെ മകൾ...

തിരൂരങ്ങാടി : കുടുംബസമേതം യാത്രപോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ. ഹൈസ്കൂ‌ൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന്...

തിരൂരങ്ങാടി: കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാരിയും,  കോട്ടക്കൽ മെട്രോ പ്ലാസ സീനത്ത് ആൻഡ് സാരീസ് മാനേജിങ് ഡയറക്ടറും തിരൂരങ്ങാടിയിലെ പൗരപ്രമുഖനുമായ  മനരിക്കൽ അബ്ദുറസാഖ് (62) നിര്യാതനായി. കോട്ടക്കൽ...