തൃശൂരില്‍ യുവതിയുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ മാനസിക പീഡനമാണെന്ന് ബന്ധുക്കളുടെ പരാതി. ആറ്റുപ്പുറം സ്വദേശിയായ ഹൈറൂസ്(26) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ്...
THRISSUR
300 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. തൃശൂര്‍ ചിയ്യാരം സ്വദേശി അമല്‍ ആണ് പിടിയിലായത്. കഴിഞ്ഞ മാസം പെണ്‍കുട്ടിയെ പിന്നിലിരുത്തി ബൈക്ക് അഭ്യാസം നടത്തിയ അമല്‍,...
തൃശൂര്‍ പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ചരക്ക് ട്രെയിനിന്റെ എഞ്ചിനും, ബോഗികളും നീക്കം ചെയ്ത് പുതിയ പാളം ഘടിപ്പിച്ചു....
തൃശൂരില്‍ ബിവറേജസ് ഔട്ട്ലെറ്റില്‍ ക്യൂ നില്‍ക്കാതെ വടിവാള്‍ എടുത്ത് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയില്‍. അരിമ്പൂര്‍ സ്വദേശി പണിക്കെട്ടി വീട്ടില്‍ രാകേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്....
തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടില്‍ നിശാന്ത്(43), പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ബിജു(42)...
തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ പിരിവ് ആയിരം കോടിയോട് അടുക്കുന്നു. നിര്‍മ്മാണത്തിന് ചിലവായതിനേക്കാള്‍ 236 കോടി അധികം ഇതിനോടകം പിരിച്ചെടുത്തെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. പിരിവ് തുടങ്ങി...
അപകടം രാത്രി 12.30ഓടെ 20ലേറെപ്പേര്‍ക്ക് പരിക്കേറ്റു. തൃശൂർ: തൃശൂർ പൂരത്തിനിടെ ആൽമരത്തിന്റെ ശിഖരം പൊട്ടിവീണ് അപകടം. രണ്ട് പേർ മരണപ്പെട്ടതായി പോലീസ് പറഞ്ഞു. തിരുവമ്പാടി ദേവസ്വം ബോർഡ്...
തൃശൂര്‍: മഹാകവി അക്കിത്തം അച്ച്യുതന്‍ നമ്പൂതിരി (94) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ആരോഗ്യനില വഷളാവുകയും രാവിലെ 8.10-ഓടുകൂടി മരണം സംഭവിക്കുകയുമായിരുന്നു. സംസ്‌ക്കാരത്തിനായി...
ചിറ്റിലങ്ങാട്: തൃശൂരില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി. ചൊവ്വന്നൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പുതുശേരി കോളനി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപ് ആണ് കൊല്ലപ്പെട്ടത്. 26 വയസ്സായിരുന്നു....