NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

THRISSUR

തൃശ്ശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂരില്‍ നിയന്ത്രണംവിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറി ഹോട്ടൽ ജീവനക്കാരി മരിച്ചു. മാങ്ങാട് സ്വദേശി സരളയാണ് മരിച്ചത്. അപകടത്തിൽ ആറ് വിദ്യാർഥികൾക്ക് നിസ്സാരപരിക്കേറ്റു. മലബാർ...

തൃശൂർ: ഡോഗ് ഷോയ്ക്കിടെ മരം കടം പുഴകിവീണ് മൂന്ന് പേർക്ക് പരിക്കേറ്റു. മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടില്‍ നടന്ന ഡോഗ് ഷോയ്ക്കിടെയാണ് കൂറ്റൻ വാകമരം കടപുഴകിവീണത്. അപകടത്തിൽ...

തൃശൂര്‍: കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിഇറങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം . കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സഞ്ജയ് (17) എന്നിവരാണ് മരിച്ചത്. സ്റ്റോപ്പില്ലാത്ത...

തൃശൂർ: കയ്പമംഗലത്ത് പിഞ്ചു കുട്ടികളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു. കുട്ടികളെ രക്ഷപ്പെടുത്തി. മൂന്ന്പീടിക ബീച്ച് റോഡിലെ മഹ്ളറ സെന്ററിന് വടക്ക് ഇല്ലത്ത്പറമ്പിൽ ഷിഹാബ് (35) ആണ്...

തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പതിനഞ്ചുകാരന്‍ ആംബുലന്‍സുമായി കടന്നു കളഞ്ഞു. നാല് ദിവസമായി പനി ബാധിച്ച് തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനഞ്ച് വയസുകാരനാണ് ആശുപത്രിയിലുണ്ടായിരുന്ന ആംബുലന്‍സ്...

തൃശൂർ: വഴിയില്‍ വീണുകിടന്ന പണവും തിരിച്ചറിയല്‍ രേഖകളുമടങ്ങിയ പഴ്സിന് കാവല്‍നിന്ന് ഉടമയെ ഏല്‍പ്പിച്ച് രണ്ടു കുരുന്നുകൾ. സ്‌കൂളിലേക്ക് പോകുന്ന വഴി ബൈക്ക് യാത്രികന്റെ പഴ്സ് റോഡിലേക്ക് വീണ...

വാക്കുതർക്കത്തെ തുടർന്ന് അയൽവാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. തൃശൂർ ചേർപ്പ് പല്ലിശേരിയിലാണ് സംഭവം. പല്ലിശേരി പനങ്ങാടൻ വീട്ടിൽ ചന്ദ്രൻ (62) മകൻ ജിതിൻ കുമാർ (32)...

രോഗിയുമായി വന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് കുട്ടികളുൾപ്പെടെ 7 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ട് മണിയോടെ തൃശ്ശൂര്‍ –...

തൃശൂര്‍ കൊണ്ടാഴിയിൽ ബസ് പാടത്തേക്ക് മറിഞ്ഞു നിരവധി പേർക്ക് പരുക്ക്. തൃശൂര്‍ – തിരുവില്വാമല റൂട്ടിലോടുന്ന സുമംഗലി ബസാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ റോഡിന്റെ...

തൃശൂർ: ആളൊഴിഞ്ഞ പറമ്പിൽ പൂജ നടത്തുകയായിരുന്ന പൂജാരിയെ മാരകായുധങ്ങളുമായി പിടികൂടി. മൂഴൂർക്കര സ്വദേശി സതീശനാണ് അറസ്റ്റിലായത്. എരുമപ്പെട്ടി വരവൂർ രാമൻകുളത്താണ് സംഭവം. ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ്...