NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

TANUR

താനൂർ: കാളാട് കനോലി കനാൽ പുഴയിൽ 2 കുട്ടികൾ മുങ്ങി മരിച്ചു. നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിൻ്റെ മകൻ പി.പി അഷ്മിൽ (11), വെളിയോട്ട് വളപ്പിൽ സിദ്ധീഖിൻ്റെ മകൻ...

യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച താനൂര്‍ പൊലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം  യൂത്ത്‌ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി യു.എ. റസാഖ് കെ.പി.എ മജീദ്...

താനൂർ : പ്രളയകാലത്ത് സ്വന്തം മുതുക് കാണിച്ച് കൊടുത്ത് പ്രശസ്തി നേടിയ ജെയ്സൽ(37) താനൂർ പോലീസ് പിടികൂടി. താനൂർ ഒട്ടുംപ്പുറം തൂവൽ തീരത്ത് കാറിൽ ഇരിക്കുകയായിരുന്ന യുവതിയുടെയും...

പരപ്പനങ്ങാടി:  ഇന്ന് അഗ്നിരക്ഷാ ദിനം. 1944 ഏപ്രിൽ 14 ന് മുംബൈ തുറമുഖത്ത് നങ്കൂരമിട്ടു കിടന്ന എസ്.എസ്. ഫോർട്ട് സ്റ്റിക്കൈൻ എന്ന കപ്പലിലെ തീപിടുത്തത്തിലും തുടർന്നുണ്ടായ സ്ഫോടനത്തിലും...

  താനൂർ : വ്യാപാര സ്ഥാപനങ്ങളിൽ വെക്കുന്ന സംഭാവന പെട്ടി മോഷ്ടിക്കുന്നയാളെ താനൂർ പൊലീസ് പിടികൂടി. തൃശൂർ പെരിങ്ങോട്ടുകര സ്വദേശി സന്തോഷ് കുമാറാ (48) ണ് അറസ്റ്റിലായത്....

താനൂർ:  വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കുന്നുംപുറം സ്വദേശി പട്ടേരികുന്നത്ത് അർഷിദി(19)നെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വിവാഹ...

താനൂര്‍ : താനൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി താനൂര്‍ തെയ്യാല റോഡ് അടച്ചു. ജനുവരി 3 ാം തിങ്കളാഴ്ച തിയ്യതി മുതലാണ് റോഡ് അടച്ചത്....

  പരപ്പനങ്ങാടി : പരപ്പനങ്ങാടിയിൽ മാരക മയക്കുമരുന്നുകളുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് നടത്തിയ വ്യാപക പരിശോധനയിൽ 20.460ഗ്രാം എം.ഡി.എം.എ, 77 മില്ലി ഗ്രാം...

  താനൂര്‍: കാടാമ്പുഴ സ്റ്റേഷനിലെ സബ്ഇന്‍സ്‌പെക്ടര്‍(ഗ്രേഡ് ) സുധീര്‍(55) കുഴഞ്ഞുവീണുമരിച്ചു. ഒഴൂരിലെ വീട്ടിൽ നിന്നാണ് കുഴഞ്ഞുവീണത്.  ഉടന്‍ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

  താനൂര്‍; നിരവധി വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലൈംഗികാതിക്രമണം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്‌റഫി(53) നെയാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. താനൂരിലെ പ്രൈമറി വിദ്യാലയത്തിലെ...