തമിഴ്‌നാട്ടില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസില്‍ കയറി കുത്തിക്കൊലപ്പെടുത്തി. തഞ്ചാവൂര്‍ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് കൊല്ലപ്പെട്ടത്. രമണി കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നതിനിടെയാണ് സംഭവം...
Tamilnadu
തമിഴ്‌നാട് കൃഷ്ണഗിരിയില്‍ മലയാളി ട്രക്ക് ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. നെടുമ്പാശ്ശേരി സ്വദേശി ഏലിയാസ് (41) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് കൊലപാതകം നടന്നതെന്ന്...
തമിഴ്‌നാട്: ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി 5 ശബരിമല തീർഥാടകർക്ക് ദാരുണാന്ത്യം. 19 പേർക്ക് പരിക്കേറ്റു. തിരുവള്ളൂർ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഇവരിൽ ഒരു സ്ത്രീയുമുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല....
ചെന്നൈ: ബസിന്റെ ഫുട്ബോർഡിൽ തൂങ്ങിനിന്ന് യാത്ര ചെയ്ത വിദ്യാർത്ഥികളെ ബസ് തടഞ്ഞുനിർത്തി മർദിച്ച സംഭവത്തിൽ തമിഴ് നടിയും ബിജെപി നേതാവുമായ രഞ്ജന നാച്ചിയാർ അറസ്റ്റിൽ. തമിഴ്നാട് സ്റ്റേറ്റ്...
തമിഴ്നാട്ടിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 10 ആയി. 35 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടു പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു....
ചെന്നൈ: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലേക്ക് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്‍ തമിഴ്നാട് നിയമസഭ തിങ്കളാഴ്ച പാസാക്കി. സര്‍വ്വകലാശാലകളിലേക്ക് വിസിമാരെ നിയമിക്കാന്‍ സംസ്ഥാന...
തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപന ഭീതി കണക്കിലെടുത്ത് പ്രതിരോധ നടപടികള്‍ കടുപ്പിച്ച് തമിഴ്‌നാട്. പൊതുവിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരില്ഡ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന്...
ഹിന്ദി ഭാഷാ വിവാദത്തില്‍ കേന്ദ്ര നേതൃത്വത്തെ തള്ളി തമിഴ്‌നാട് ബിജെപി. സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല. ജോലി, വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടി ഹിന്ദി പഠിക്കാം. എന്നാല്‍...
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് എതിരെ സാമൂഹ്യമാധ്യമത്തിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. സേലം വെസ്റ്റ് ജില്ലാ സെക്രട്ടറി അരുള്‍ പ്രസാദാണ് അറസ്റ്റിലായത്. ദുബായ് സന്ദര്‍ശന...
സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നേരെ ജാതി അധിക്ഷേപം നടത്തിയന്നെ ആരോപണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ഗതാഗതമന്ത്രിയെ ചുമതലയില്‍ നിന്ന് മാറ്റി. ഗതാഗതമന്ത്രി ആയിരുന്ന ആര്‍ എസ് രാജകണ്ണപ്പനെ പിന്നോക്ക വിഭാഗത്തിലേക്കാണ്...