NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

student

1 min read

സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച കണ്‍സഷന്‍ നിരക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍.   കണ്‍സഷന്‍ നിരക്ക് നല്‍കാത്ത സ്വകാര്യ സ്റ്റേജ്...

മലപ്പുറം മൂന്നിയൂർ ആലിൻചുവട് സ്വദേശി സി.പി. അഷ്റഫ് ചക്കി പറമ്പത്ത് ഹൗസ് എന്നവരുടെ മകൻ മൂന്നിയൂർ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് ഫവാസ് 15...

മണിപ്പൂരിലെ സംഘർഷത്തിൽ രക്ഷതേടി എത്തിയതാണ് ഈ എട്ട് വയസ്സുകാരി. അക്രമത്തിൽ വീട് തകർന്നത്തോടെയാണ് കേരളത്തിൽ ജോലി ചെയ്യുന്ന അമ്മാവന്റെ കുടുംബത്തോടൊപ്പം മകളെ അയക്കാൻ മാതാപിതാക്കൾ തീരുമാനിച്ചത്. തിരുവനന്തപുരത്ത്...

1 min read

മാതാവ് മൊബൈലിൽ ഗെയിംകളി ഒഴിവാക്കി പഠിക്കാൻ പറഞ്ഞതിന് പിന്നാലെ മനംനൊന്ത് പതിനൊന്നുകാരി ആത്മഹത്യ ചെയ്തു. കാസർക്കോട് മേൽപറമ്പ് കടാങ്കോട് സ്വദേശി അബ്ദുൽ റഹ്മാൻ- ഷാഹിന ദമ്പതികളുടെ മകൾ...

കൊടുവള്ളി:  മലയാളി വിദ്യാർഥിനി പോണ്ടിച്ചേരിയിൽ വാഹനാപകടത്തിൽ മരിച്ചു. വാരിക്കുഴിത്താഴം പാണോലത്ത് നാലകത്ത് ആർ.സി. സൈനുദ്ധീന്‍റെ മകൾ ഫഹ്മിദ ഷെറിൻ (22) ആണ് മരിച്ചത്. പോണ്ടിച്ചേരി സെൻട്രൽ യൂനിവേഴ്സിറ്റി...

കാസര്‍ഗോഡ്: കോളേജില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിയെ കൊണ്ട് കാല് പിടിപ്പിച്ചെന്ന് പരാതി ഉന്നയിച്ച് എം.എസ്.എഫ്. പ്രിന്‍സിപ്പാള്‍ എം. രമ മൂന്ന് തവണ...

കൊണ്ടോട്ടി കോട്ടുക്കരയിൽ പെൺകുട്ടിയെ റോഡില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന്‍ പൊലീസ് കസ്റ്റഡിയില്‍. യുവതിയുടെ നാട്ടുകാരനാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്...

കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥി കടലുണ്ടിപ്പുഴയിൽ മുങ്ങി മരിച്ചു. മൂന്നിയൂർ ചുഴലിയിലെ കുന്നമ്മൽ മുഹമ്മദ് സാദിഖിന്റെ മകൻ മുഹമ്മദ് സിനാൻ(12)ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെ ചുഴലി ജുമാമസ്ജിദ്...

  ഒൻപതാം ക്ലാസുകാരന്റെ ഓൺലൈൻ കളിഭ്രമം കളഞ്ഞത് സഹോദരിയുടെ വിവാഹത്തിനായി വീട്ടുകാർ സൂക്ഷിച്ച നാലു ലക്ഷം രൂപ.  കൃഷിയും കൂലിപ്പണിയും ചെയ്ത് സമ്പാദിച്ച മുഴുവൻ പണവും നഷ്ടപ്പെട്ടത്...

വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കായികാധ്യാപകൻ അറസ്റ്റിൽ. കോടഞ്ചേരി നെല്ലിപ്പൊയിൽ സ്വദേശി വി ടി മനീഷിനെയാണ് (41) പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്....