NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Stray dogs

തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് നോട്ടിസ് അയച്ച് സുപ്രീം കോടതി. ചീഫ് സെക്രട്ടറിമാർ ഹാജരാകണമെന്നാണ് നിർദേശം. നവംബർ മൂന്നിന് ഹാജരാകണമെന്നാണ് ജസ്‌റ്റിസ്...

കോട്ടയം പാമ്പാടിയില്‍ ഏഴ് പേരെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ ഉണ്ടായിരുന്നതായി സ്ഥിരീകരണം. വെള്ളൂര്‍ കാലായില്‍ രാജു (64), പാറയ്ക്കല്‍ നിഷ സുനില്‍ (43), പതിനെട്ടില്‍ സുമി വര്‍ഗീസ്...

വാക്‌സിന്‍ യജ്ഞത്തിനായി തെരുവുനായ്ക്കളെ പിടിക്കണമെന്ന തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഉത്തരവിനെതിരെ പൊലീസില്‍ ഉയരുന്നത് കടുത്ത പ്രതിഷേധം. പൊലീസിന്റേതല്ലാത്ത ഇത്തരം ജോലികള്‍ ജനമൈത്രി എന്ന പേരില്‍ പൊലീസില്‍...

തെരുവുനായ്ക്കളെ കൊന്നൊടുക്കി പരിഹാരം ഉണ്ടാക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നില്ലെന്ന് മുഖ്യമന്ത്രി. അത്തരം കാര്യങ്ങളെ അംഗീകരിക്കില്ലെന്നും ശാസ്ത്രീയ പരിഹാരമാണ് സര്‍ക്കാര്‍ തേടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത്...

തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥയുണ്ടെന്ന് ജസ്റ്റിസ് സിരിജഗന്‍. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച കമ്മിറ്റിയുടെ അധ്യക്ഷനാണ് ജസ്റ്റിസ് സിരിജഗന്‍. എന്നാല്‍ ഇത്തരത്തില്‍ ഒരു കമ്മിറ്റിയുണ്ടെന്ന കാര്യം...

വൈക്കം കടുത്തുരുത്തി പ്രദേശങ്ങളില്‍ തെരുവുനായകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി. കടുത്തുരുത്തിയിലും പെരുവയിലും പരിസര പ്രദേശങ്ങളിലുമായി പത്തോളം തെരുവുനായ്ക്കളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍ രംഗത്തുവന്നു....

തെരുവുനായ്ക്കളുടെ വന്ധ്യംകരണം ചെയ്യുന്ന നടപടികളില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ ഒഴിവാക്കാന്‍ ഹൈക്കോടതി ഉത്തരവ്. വന്ധ്യംകരണത്തെ കുറിച്ച് വ്യക്തമായി അറിയാത്തവര്‍ അത് ചെയ്യുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ചുണ്ടിക്കാട്ടിയാണ്...