വിദ്യാർത്ഥികൾ സ്കൂളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രണ്ടു വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ വീണ്ടും തുറന്നതോടെയാണ് മന്ത്രിയുടെ...
school
സ്‌കൂളുകള്‍ തുറക്കാന്‍ ഒരാഴ്ചമാത്രം ശേഷിക്കെ അവസാനവട്ട ഒരുക്കത്തിലാണ് ജില്ലയിലെ വിദ്യാലയങ്ങള്‍. ജില്ലയിലാകെയുള്ള 1699 സ്‌കൂളുകളിലും ക്ലാസ് മുറികളും പരിസരങ്ങളും ശുചിയാക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍...
തൊഴിലുറപ്പ് യോഗം നടത്തുന്നതിനായി തിരുവനന്തപുരം മാരായമുട്ടം തത്തിയൂര്‍ ഗവ. സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്ന് കഞ്ഞിപ്പുരയിലേക്ക് മാറ്റിയതായി പരാതി. എല്‍പി സ്‌കൂളിലെ രണ്ട്, മൂന്ന് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെയാണ്...
സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഇന്ന് മുതല്‍ സാധാരണ നിലയിലേക്ക്. ഇന്ന് മുതല്‍ വൈകിട്ട് വരെ ക്ലാസുകള്‍ ഉണ്ടാകും. 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ക്ലാസുകളിലേക്ക് എത്തുക. രണ്ടുലക്ഷത്തിലധികം അധ്യാപകരും...
തിരൂരങ്ങാടി : തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ 15 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള സ്കൂൾ വിദ്യാർത്ഥികൾക്കുള്ള വാക്സിനേഷൻ ക്യാമ്പിന് തുടക്കം കുറിച്ചു. ആദ്യഘട്ടത്തിൽ ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ...
ചെന്നൈ: തമിഴ്‌നാട്ടില്‍ സ്വകാര്യ സ്‌കൂളിലെ ശുചിമുറി തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. തിരുനെല്‍വേലിയിലാണ് അപകടമുണ്ടായത്. മൂന്ന് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്ക് പറ്റിയ കുട്ടികളില്‍ രണ്ട്...
തിരുവനന്തപുരം: എൽഎസ്എസ്, യുഎസ്എസ് പരീക്ഷ നടക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂളുകൾക്കും, ഹൈസ്കൂളുകളിലെ പ്രൈമറി വിഭാഗത്തിനും ഡിസംബർ 18ന് (ശനിയാഴ്ച)അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ അധ്യയന വർഷത്തെ എൽഎസ്എസ്...
വള്ളിക്കുന്ന്: കൊടക്കാട് കെ.എച്ച്.എം.എൽ. എ.എം.എൽ.പി.സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി 'പീസ് 2021' എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. വാർഡംഗം എ.പി.കെ. തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സമദ്...
പരപ്പനങ്ങാടി: സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ വാഹനപരിശോധനയിൽ പരപ്പനങ്ങാടിയിൽ പോലീസ് 30 വാഹനങ്ങൾ പിടിച്ചെടുത്തു. ജില്ലയിലെ പല സ്കൂളുകളിലും കുട്ടികൾ മോഡിഫൈ ചെയ്ത വാഹനങ്ങളിൽ ലൈസൻസില്ലാതെയും...
കോഴിക്കോട്ട് സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്ക് നൽകാനായെ എത്തിച്ച കോഴിമുട്ടകളിൽ സ്യൂഡോമോണസ് എന്ന സൂക്ഷ്മണുവിന്റെ സാന്നിധ്യം. കോഴിക്കോട് പന്തീരാങ്കാവിനടുത്തു പ്രവർത്തിക്കുന്ന ജി എൽ പി എസ് പയ്യടിമീത്തൽ സ്കൂളിലാണ്...