NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

rahul gandhi

  അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. പരമാവധി ശിക്ഷയെന്നത് സുപ്രിംകോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത...

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അപകീര്‍ത്തി കേസില്‍ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ഹർജി സുപ്രീം കോടതിയിൽ വാദം പൂർത്തിയായി. അഞ്ച് മിനിട്ട് ഇടവേളയെടുത്തിരിക്കുകയാണ് കോടതി. അഞ്ച്...

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ വച്ച് മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിക്ക് എം.ടി. സ്നേഹസമ്മാനമായി ഒരു പേന...

"ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ പുതുപ്പള്ളിയിൽ എത്തും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അഗാധമായ...

വിഴിഞ്ഞം സമര വേദിയിലേക്ക് രാഹുല്‍ഗാന്ധിയെക്കൊണ്ടുവരാനുള്ള ലത്തീന്‍ അതിരൂപതാ നീക്കം പാളി. ഭാരത് ജോഡോ യാത്രയുമായി തിരുവനന്തപുരത്തുള്ള രാഹുല്‍ ഗാന്ധിയെ വിഴിഞ്ഞത്തെത്തിക്കാനായിരുന്നു ശ്രമം. ഇതിനായി ഫാ. യൂജിന്‍ പെരേര...

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് രാത്രി കേരളത്തിലെത്തും. ശനിയാഴ്ച രാത്രി കേരളത്തിലേക്ക് പ്രവേശിക്കുന്ന 3500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജാഥയെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും...

രാഹുല്‍ ഗാന്ധിയെ തന്റെ സഹോദരനെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടനത്തെക്കുറിച്ചുള്ള ട്വീറ്റിലാണ് സ്റ്റാലിന്റെ പരാമര്‍ശം. നമ്മുടെ റിപ്പബ്ലിക്കിന്റെ ഉന്നതമായ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും...

കല്‍പ്പറ്റയില്‍ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വെച്ച വാഴ മാറ്റി അതേ സീറ്റിലിരുന്ന് രാഹുല്‍ഗാന്ധി. എസ്എഫ്‌ഐ ആക്രമണം നടത്തിയ തന്റെ ഓഫീസ് സന്ദര്‍ശിക്കാനെത്തിയ് അദ്ദേഹം വാഴ...

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ തുടരും. തുടര്‍ച്ചയായി മൂന്ന് ദിവസം മണിക്കൂറുകളോളമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്തത്. ഇരുപതോളം...

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ (national herald case) കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ED) മുന്നിൽ ഹാജരാകും. രാവിലെ പതിനൊന്ന് മണിക്കാകും...