NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

popular frond of india

  മലപ്പുറം മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പരിശീലനകേന്ദ്രം എന്‍ഐഎ കണ്ടുകെട്ടി. കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പരിശീലന കേന്ദ്രങ്ങളിലൊന്നാണ് മഞ്ചേരി ഗ്രീന്‍വാലി.   മഞ്ചേരിയില്‍...

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കാര്യറ ആലുവിള വീട്ടില്‍ അബ്ദുല്‍ ബാസിത് എന്ന ബാസിത് ആല്‍വിയാണ് പിടിയിലായത്....

പോപ്പുലര്‍ ഫ്രണ്ട് നിരോധനം സംബന്ധിച്ച നിലപാടില്‍ യാതൊരു മാറ്റവുമില്ലന്ന് ഡോ. എം കെ മുനീര്‍. രാവിലെ പറഞ്ഞത് സന്ധ്യക്ക് മാറ്റിപ്പറയുന്ന രീതി ലീഗുകാര്‍ക്കില്ലന്നും ഒരു ബാപ്പക്ക് ജനിച്ചവനാണ്...

പോപ്പുലർ ഫ്രണ്ടിനെതിരെ നിരോധനത്തിന് പിന്നാലെ കടുത്ത തുടർ നടപടികളുമായി കേന്ദ്ര സർക്കാർ. പിഎഫ്ഐയുടെ എല്ലാ സോഷ്യൽ മീഡിയാ ഹാൻഡിലുകളും ഉടൻ മരവിപ്പിക്കും. ഇതിനായുള്ള നടപടികളെടുക്കാൻ കേന്ദ്ര അഭ്യന്തര...

പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ പൊലീസ് ഉടന്‍ കുറ്റപത്രം നല്‍കും. മുദ്രാവാക്യം എഴുതി തയാറാക്കിയത് പിതാവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കുട്ടിയുടെ...

ഹർത്താൽ ദിനത്തിൽ കൊല്ലത്ത് പൊലീസുകാരെ ബൈക്ക് ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്. ഇരവിപുരം പൊലീസ്...

കേരളത്തിലും പ്രമുഖ വ്യക്തികളെ കൊല്ലാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടെന്ന് എന്‍.ഐ.എ കോടതിയില്‍. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഈ വെളിപ്പെടുത്തല്‍. പ്രതികളുടെ വീടുകളില്‍ കണ്ടെത്തിയ...

സംസ്ഥാനത്ത് പോപ്പുലർ‌ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ വ്യാപക ആക്രമണം. വിവിധയിടങ്ങളിൽ കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായി. രാവിലെ...

തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമലയില്‍ കടയ്ക്കുനേരെ ഹര്‍ത്താന്‍ അനുകൂലികളുടെ ആക്രമണം. കട അടിച്ചുതകര്‍ത്തു, പഴക്കുലകള്‍ വലിച്ചെറിഞ്ഞു. ആക്രമണം നടത്തിയത് 15പേര്‍ ഉള്‍പ്പെട്ട സംഘം. ഒരാള്‍ കസ്റ്റഡിയില്‍ ബാലരാമപുരത്ത് കടകള്‍...