തിരുവനന്തപുരം: എൽഎൽബി (LLB)പരീക്ഷയ്ക്ക് കോപ്പി അടിച്ച സർക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. പോലീസ് ട്രെയിനിങ് കോളേജ് സിഐ എസ് ആർ ആദർശിനെയാണ് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം ലോ അക്കാദമിയിൽ...
POLICE
പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാംപിനു സമീപം രണ്ടു പോലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹവീല്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം...
കൊച്ചി ഇന്‍ഫോപാര്‍ക്ക് പരിസരത്ത് വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കാര്‍ക്കും എംഡിഎംഎ വില്‍പ്പന നടത്തിയ അധ്യാപികയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കായിക അധ്യാപിക അടങ്ങുന്ന സംഘമാണ് ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. മലപ്പുറം...
കോട്ടയം പാലായില്‍ ഫെയ്‌സ്ബുക്ക് ലൈവ് ഓണാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസെത്തി രക്ഷിച്ചു. പാലാ കിഴതടിയൂര്‍ സ്വദേശിയായ മുപ്പതുകാരന്‍ ‘എന്റെ ആത്മഹത്യ ലൈവ്’ എന്ന പേരിലാണ് ദൃശ്യങ്ങള്‍...
കോഴിക്കോട്: നാദാപുരം വളയം കുറുവന്തേരിയിലെ ഭര്‍തൃവീട്ടില്‍നിന്ന് കാണാതായ യുവതി രണ്ട് ദിവസത്തിനുശേഷം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കൊല്ലം സ്വദേശിനിയായ 21കാരിയെ രണ്ടുദിവസം മുൻപാണ് ഭര്‍തൃ വീട്ടില്‍ നിന്നും...
പതിനേഴുകാരിയെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചു; ആറു പേര്‍ പിടിയില്‍, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
ഇടുക്കി തൊടുപുഴയില്‍ പതിനേഴുകാരി പീഡനത്തിനിരയായ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സംഭവത്തില്‍ ആറു പേര്‍ പിടിയിലായി. ബാക്കിയുള്ളവര്‍ക്കായി...
സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പൊലീസ് ഉന്നത തലയോഗം വിളിച്ചു. ആക്രമണങ്ങളെ കുറിച്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഗുണ്ടകളെ അറസ്റ്റ് ചെയ്യാനുള്ള കളക്ടര്‍മാരുടെ...
എറണാകുളം: ചേരാനെല്ലൂരിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു. അരുൺ സെബാസ്റ്റ്യൻ, ആന്‍റണി ഡി കോസ്റ്റ എന്നിവരാണ് രക്ഷപ്പെട്ടത്. മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളാണ് ഇരുവരും....
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിക്ക് നേരെ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. സംഭവത്തില്‍ പട്ടാഴി രാജന്‍ നിവാസില്‍ രഞ്ജു എന്ന രഞ്ജിത്ത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാഴി...
കോഴിക്കോട് ഫറൂഖ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിടാന്‍ തീരുമാനം. സാമൂഹ്യമാധ്യമങ്ങളിലൂടെ പൊലിസിന് എതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നതിനെ തുടര്‍ന്നാണ് നടപടി.ഉമേഷിന് നിര്‍ബന്ധമായും...