ജോലിയില്‍ മടിയന്മാരാണെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ അഞ്ച് ജൂനിയര്‍ പോലീസുകരെ ലോക്കപ്പിലടച്ചതായി ആരോപണം. ബിഹാറിലെ നവാഡ നഗരത്തിലാണ് സംഭവം. സംഭവം നിഷേധിക്കുന്നുണ്ടെങ്കിലും ജൂനിയര്‍ പോലീസുകാര്‍ ലോക്കപ്പില്‍ കിടക്കുന്നതിന്റെ...
POLICE
കാക്കി യൂണിഫോം പൊലീസിന് മാത്രമാക്കണമെന്ന് ഡിജിപി. എഡിജിപിമാരുടെ യോഗനിര്‍ദ്ദേശം ഡിജിപി സര്‍ക്കാരിന് കൈമാറി. ഫയര്‍ഫോഴ്‌സ്, വനം, എക്‌സൈസ് വിഭാഗങ്ങള്‍ക്കുള്ള യൂണിഫോമും ജയില്‍ വിഭാഗത്തിനുള്ള യൂണിഫോമും മാറ്റണമെന്നാണ് ആവശ്യം....
സംസ്ഥാനത്തെ റോഡുകളിലെ അപകടകരമായ കുഴികളുടെ എണ്ണമെടുക്കാന്‍ സ്റ്റേഷ് ഹൗസ് ഒഫീസര്‍മാരെ ചുമതലപ്പെടുത്തി. പൊലീസ് ആസ്ഥാനത്തെ നിര്‍ദേശമനുസരിച്ച് ജില്ലാ പൊലീസ് മേധാവിമാരാണ് റോഡുകളിലെ കുഴികളുടെ എണ്ണമെടുക്കാന്‍ എസ്...
വടകര സജീവന്റെ കസ്റ്റഡി മരണത്തില്‍ രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്തു. വടകര സ്റ്റേഷനിലെ എസ്‌ഐ നിജീഷ്, സിപിഒ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഇരുവരും ക്രൈംബ്രാഞ്ച്...
പരപ്പനങ്ങാടി : മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി മത്സ്യവ്യാപാരിയായ യുവാവിനെ പൊലീസ് അന്യായമായി പീഡിപ്പിക്കുകയും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി മത്സ്യവ്യാപാരിയും കുടുംബവും വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ...
പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ വടകരയില്‍ പൊലീസുകാര്‍ക്ക് എതിരെ കൂട്ട അച്ചടക്കനടപടി. സ്റ്റേഷനിലെ എല്ലാ പൊലീസുകാരെയും സ്ഥലംമാറ്റി. 66 പൊലീസുകാരെയാണ് മാറ്റിയത്. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത്...
കോഴിക്കോട്: വടകരയിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവനാണ് (42) മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. പോലീസിന്റെ...
തിരുവനന്തപുരം: ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുവദിക്കുന്ന മൈക്ക് ലൈസൻസിനായി പോലീസിനു നൽകേണ്ട ഫീസ് ഇരട്ടിയാക്കി. വ്യക്തികളിലും സ്ഥാപനങ്ങളിലും നിന്ന് ഫീസ് ഈടാക്കി പോലീസ് നൽകുന്ന എല്ലാ...
പുതിയ വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്‌ന സുരേഷിന് എതിരെ പൊലീസില്‍ പരാതി നല്‍കി കെ ടി ജലീല്‍. സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും...
യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച താനൂര്‍ പൊലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി യു.എ. റസാഖ് കെ.പി.എ മജീദ്...