NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

POLICE

  തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ സ്‌കോൾ കേരള ഓഫീസ് കത്തിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വെള്ളിയാഴ്ചയാണ് സയൻസ് സ്റ്റാഫ് റൂമും ലൈബ്രറിയും...

വേങ്ങര സ്വദേശികളിൽ നിന്നും 63 ലക്ഷം രൂപയുടെ ഹവാല പണം കുറ്റിപ്പുറം പോലീസ് പിടികൂടി. വേങ്ങര സ്വദേശികളായ സഹീർ (24), ഷമീർ (26) എന്നിവരെ കുറ്റിപ്പുറം പോലീസ്...

മോഫിയയുടെ ആത്മഹത്യയിൽ ആരോപണവിധേയനായ ആലുവ സി.ഐ സുധീറിനെ സസ്‌പെൻഡ് ചെയ്തു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ഡിജിപിയുടെ നടപടി. സി.ഐക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണ്. കൊച്ചി ഈസ്റ്റ് ട്രാഫിക്ക് അസിസ്റ്റന്റ്...

മോഫിയയുടെ മരണത്തില്‍ ആരോപണവിധേയനായ ആലുവ സിഐ സുധീറിനെ സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. കേസില്‍ ഡിഐജി അന്വേഷണം നടത്തിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സസ്‌പെന്റ് ചെയ്യേണ്ടെന്നാണ്...

തിരൂരങ്ങാടി: ചോക്ലേറ്റ് വ്യാപാരത്തിൻ്റെ മറവിൽ കുഴൽപ്പണം കടത്ത് നടത്തിയ പ്രതികൾ പോലീസിൻ്റെ പിടിയിൽ. തിരൂരങ്ങാടി സ്വദേശികളായ പൂങ്ങാടൻ ഫഹദ് (44), പന്താരങ്ങാടി പൂങ്ങാടൻ മുഹമ്മദ് ഷെരീഫ്  (40)...

പരപ്പനങ്ങാടി. കീഴ്ച്ചിറയിൽ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഏഴരയോടെ പശുവിനെ കെട്ടാൻ പോയ സ്ത്രീ ആണ് ആളൊഴിഞ്ഞ പറമ്പിൽ യുവാവ് വീണു...

മലപ്പുറം: വീട്ടമ്മയുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഭർത്താവിന് ചോർത്തി നൽകിയെന്ന പരാതിയുമായി വീട്ടമ്മ. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ സുദർശന്...

വെട്ടുകത്തിയുമായി തന്നേയും മക്കളേയും കൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നെന്ന് പറഞ്ഞുള്ള യുവതിയുടെ ടെലിഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് രക്ഷിക്കാനായി എത്തിയ പൊലീസുകാര്‍ കണ്ടത് ഫാനില്‍ തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന ഭര്‍ത്താവിനെ....

കൊണ്ടോട്ടി കോട്ടുക്കരയിൽ പെൺകുട്ടിയെ റോഡില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന്‍ പൊലീസ് കസ്റ്റഡിയില്‍. യുവതിയുടെ നാട്ടുകാരനാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്...

പരപ്പനങ്ങാടി: ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ തോക്കുമായെത്തിയ രണ്ടുപേരെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ പോലീസ് പൊക്കി. ട്രെയിനിൽ തോക്കുമായി രണ്ടു പേർ വരുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന്...