NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Palakkad

തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം. പുലര്‍ച്ചെ 3.55നാണ് പ്രകമ്പനമുണ്ടായത്.   കുന്നംകുളം, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി, തൃത്താല, തിരുമറ്റിക്കോട് മേഖലകളില്‍ ഭൂമി കുലുങ്ങിയതായി...

അയിലൂർ: വീടിൻ്റെ തറ നിർമ്മാണത്തിന് മണ്ണടിക്കുന്നതിനിടെ തറയിൽ കിടന്നുറങ്ങിയ തൊഴിലാളി ടിപ്പർ ലോറി കയറി മരിച്ചു. അയിലൂർ പുതുച്ചി കുന്നക്കാട് വീട്ടിൽ രമേഷ് (കുട്ടൻ 45) ആണ്...

  പാലക്കാട്: ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാവ് വെട്ടേറ്റ് മരിച്ചു. ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്ത് (27) ആണ് മരിച്ചത്. കുടുംബ വഴക്കിനിടെയാണ്...

പാലക്കാട്: ഉടുമുണ്ടൂരി സ്ത്രീകളുടെ മുഖം മറച്ച് പീഡനത്തിന് ഇരയാക്കുന്ന 'സ്ഫടികം വിഷ്ണു' എന്ന വിഷ്ണു പൊലീസ് പിടിയിൽ. വീട്ടമ്മയുട പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്ഫടികം സിനിമയിലെ ശൈലി...

ഒറ്റപ്പാലം പാലപ്പുറത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച് കവർച്ചാ ശ്രമ നടത്തിയ മോഷ്ടാവ് പിടിയില്‍. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. സുന്ദരേശൻ, അംബികാദേവി എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ചായിരുന്നു മോഷണശ്രമം. സംഭവത്തില്‍ തമിഴ്നാട് സ്വദേശിയായ...

പാലക്കാട് അലനല്ലൂര്‍ ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിന്റെ മൂന്നാം നിലയിലെ കോണിപ്പടിയില്‍ ഷാള്‍ ഉപയോഗിച്ചു കൈകള്‍ കെട്ടിയ നിലയില്‍ അവശയായി കണ്ടെത്തി. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും...

പാലക്കാട്: 'ഭർത്താവിന് കൂട്ടുകാർക്കൊപ്പം രാത്രി ഒമ്പതുവരെ ചെലവഴിക്കാൻ അനുമതി നൽകിക്കൊണ്ട് വധു ഒപ്പിട്ട മുദ്രപത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ശനിയാഴ്ച വിവാഹം നടന്ന കൊടുവായൂർ മലയക്കോട് വി എസ്...

വിവാഹപ്പിറ്റേന്ന് യുവതിയെ വിഷം ഉള്ളിൽചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മുതലമട ചെമ്മണാമ്പതി സ്വദേശി നന്ദിനിയാണ് മരിച്ചത്. പഴനി സ്വാമിയുടെയും പൊന്നാത്താളിന്റെയും മകളായ നന്ദിനിയുടെ വിവാഹം പൊള്ളാച്ചി...

പാലക്കാട് ഒറ്റപ്പാലം പനമണ്ണയില്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവ് പശുവിന്റെ കുത്തേറ്റ് മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പനമണ്ണ കുഴിക്കാട്ടില്‍ വീട്ടില്‍ കൃഷ്ണപ്രജിത്ത് ആണ് മരിച്ചത്. 22...

പാലക്കാട് തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. ജൂലൈ മാസം ആദ്യമാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും ഇവരുടെ നവജാത...