പാലക്കാട് അട്ടപ്പാടി കണ്ടിയൂരിൽ അതിഥി തൊഴിലാളിയെ വെട്ടികൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി രവിയാണ് മരിച്ചത്. അട്ടപ്പാടി റാവുട്ടാൻകല്ലിലെ സ്വകാര്യ തോട്ടത്തിലെ ജോലിക്കാരനാണ് മരിച്ച രവി. ...
Palakkad
പാലക്കാട് ഒറ്റപ്പാലത്ത് പ്ലസ്ടു വിദ്യാർഥിക്ക് സഹപാഠിയുടെ കുത്തേറ്റു. വീട്ടാമ്പാറ സ്വദേശി അഫ്‌സറിനാണ് കുത്തേറ്റത്. വാരിയെല്ലിന് സമീപമാണ് കുത്തേറ്റത്. കത്തികൊണ്ട് കുത്തിയ വിദ്യാർഥിക്കും കൈക്ക് ചെറിയ പരിക്കുണ്ട്. ...
പാലക്കാട് പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികൾക്ക് നാടൊന്നാകെ വിടനൽകി. അവസാന യാത്രയിലും അവർ ഒരുമിച്ചായിരുന്നു. ഉള്ളുലക്കുന്ന കാഴ്ചയാണ് പൊതുദർശനത്തിൽ കാണാൻ കഴിഞ്ഞത്. സങ്കടം അടക്കാനാകാതെ സഹപാഠികളും വിദ്യാർത്ഥികളും...
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706...
പാലക്കാട് ഷൊർണൂരിൽ കേരള എക്‌സ്പ്രസ് ട്രെയിൻ തട്ടി 4 ശുചീകരണ തൊഴിലാളികൾ മരിച്ചു. ഷൊർണൂർ പാലത്തിൽ വച്ചാണ് അപകടം ഉണ്ടായത്. മാലിന്യം ശേഖരിക്കുന്നതിനിടയിലാണ് അപകടം. ലക്ഷ്മണൻ, വള്ളി,...
പാലക്കാട് ഡോ. പി സരിൻ ഇടത് സ്ഥാനാർത്ഥിയാകും. മികച്ച സ്ഥാനാർത്ഥിയെന്ന വിലയിരുത്തലിലാണ് തീരുമാനം. തീരുമാനം ജില്ലാ കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്യും. അതേസമയം ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടാണ് നടക്കുക....
തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് വീഴ്ത്തി ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഞാങ്ങാട്ടിരി സ്വദേശിയായ അലനെയാണ് തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തത്. പട്ടാമ്പിയില്‍ നിന്നാണ്...
തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം. പുലര്‍ച്ചെ 3.55നാണ് പ്രകമ്പനമുണ്ടായത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി, തൃത്താല, തിരുമറ്റിക്കോട് മേഖലകളില്‍ ഭൂമി കുലുങ്ങിയതായി...
അയിലൂർ: വീടിൻ്റെ തറ നിർമ്മാണത്തിന് മണ്ണടിക്കുന്നതിനിടെ തറയിൽ കിടന്നുറങ്ങിയ തൊഴിലാളി ടിപ്പർ ലോറി കയറി മരിച്ചു. അയിലൂർ പുതുച്ചി കുന്നക്കാട് വീട്ടിൽ രമേഷ് (കുട്ടൻ 45) ആണ്...
പാലക്കാട്: ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാവ് വെട്ടേറ്റ് മരിച്ചു. ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്ത് (27) ആണ് മരിച്ചത്. കുടുംബ വഴക്കിനിടെയാണ്...