പാലക്കാട്: ഒറ്റപ്പാലത്തിന് സമീപം പാലപ്പുറത്ത് അമ്മയെ കഴുത്തറത്ത് കൊന്ന് മകൻ തൂങ്ങി മരിച്ചു. പാലപ്പുറം സ്വദേശി സരസ്വതിയാണ് കൊല്ലപ്പെട്ടത്. മകൻ വിജയകൃഷ്ണനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ്...