പൊലീസിന്റെ മൂന്നാം മുറ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി. കസ്റ്റഡിയിലെടുക്കുന്നവരെ പൊലീസ് ഉദ്യോഗസ്ഥര്‍ ശാരീരികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സംഭവങ്ങളില്‍ നിയമത്തിന്റെ സംരക്ഷണം അവകാശപ്പെടാനാവില്ലെന്ന് ഹൈക്കോടതി...
NILAMBUR
ഉഴിച്ചിൽ വാഗ്ദാനമേകി യുവതിയുടെ ചിത്രമുപയോഗിച്ച് ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും അന്വേഷിച്ചവർക്ക് നാട്ടുകാരിയുടെ ഫോൺനമ്പർ നൽകുകയും ചെയ്ത കേസിൽ 19 വയസ്സുകാരൻ അറസ്റ്റിൽ. ചോക്കാട് സ്വദേശി ക്രിസ്റ്റോൺ ജോസഫ്...
നിലമ്പൂർ ∙ മമ്പാട് പുള്ളിപ്പാടം കറുകമണ്ണയിൽ ഒന്നേമുക്കാൽ കോടി രൂപയുടെ നികുതിയടയ്ക്കാത്ത സിഗരറ്റ് ശേഖരം പൊലീസ് പിടികൂടി. പൂളക്കപ്പൊയിൽ പള്ളിപ്പറമ്പിൽ അസ്കറിന്റെ (37) വീട്ടിൽ നിന്നാണ് ഡിവൈഎസ്പി...
നിലമ്പൂർ: എടക്കരയിൽ പാമ്പുകടിയേറ്റ് യുവതി മരിച്ചു. എടക്കര മുപ്പിനി സ്വദേശി അന്നമ്മ ബാബു (42) ആണ് മരിച്ചത്. ഇന്നെലെ വൈകിട്ടാണ് സംഭവം. വീട്ടുമുറ്റത്ത് ചെടിച്ചട്ടികൾ വൃത്തിയാക്കുന്നതിനിടയിലാണ് അന്നമ്മ...
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണാഘോഷത്തിന് പിന്നാലെ നിലമ്പൂരിലും ആറ്റിങ്ങലിലും വിദ്യാര്‍ഥികളുടെ ‘ഓണത്തല്ല്’. നിലമ്പൂരില്‍ മാനവേദന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കൂട്ടത്തല്ലുണ്ടാക്കിയത്. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഓണാഘോഷത്തിന് മുണ്ട്...
മലപ്പുറം നിലമ്പൂരില്‍ അമ്മയും മൂന്ന് കുട്ടികളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ കുടുംബനാഥനും ജീവനൊടുക്കി. കഴിഞ്ഞ ദിവസം മരിച്ച രഹ്നയുടെ ഭര്‍ത്താവ് വിനീഷിനെ (36) ആണ്...
നിലമ്പൂർ: സംസ്ഥാനത്ത് ഭീമൻ കുമ്പളങ്ങ വിളയിച്ച റെക്കാർഡ് ഇനി മേലെ കൂറ്റമ്പാറയിലെ കണ്ണൻക്കുളവൻ ഷൗക്കത്തലിക്ക് സ്വന്തം. പ്രവാസിയായ ഷൗക്കത്തലിയുടെ പറമ്പിലെ തോട്ടത്തിൽ വിളയിച്ച കുമ്പളങ്ങക്ക് 25.5 കിലോ...