NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

വയനാട്ടിൽ കാട്ടാന ആക്രമണം. ജനവാസ മേഖലയിൽ എത്തിയ ആന വീടിന്‍റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്നു.   ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഇന്നു രാവിലെ...

  ചെന്നൈ:  ഭർത്താവിനോട് പ്രതികാരം ചെയ്യാൻ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഭര്‍ത്താവിനെതിരെ വ്യാജ മെഡിക്കല്‍ രേഖകള്‍ ചമച്ച ഭാര്യയ്ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷയും 6000 രൂപ...

മലപ്പുറം: അവധി കഴിഞ്ഞ് ഗൾഫിലേക്ക് തിരിച്ചുപോവുന്ന പ്രവാസിക്ക് ഇറച്ചിയെന്ന് പറഞ്ഞ് നൽകിയത് കുപ്പിയിൽ കഞ്ചാവ്. തുറന്നുനോക്കിയതിനാൽ രക്ഷപ്പെട്ടു. സംഭവത്തിൽ സുഹൃത്ത് അറസ്റ്റിലായി. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിലാണ് കേസിനാസ്പദമായ...

പരപ്പനങ്ങാടി: എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ നഗരസഭയുടെ സഹായത്തോടെ നിർമ്മിച്ച സ്നേഹാരാമം തകർത്തതിനെതിരെ റോസാപൂ തൈകൾ നട്ട് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. 'ഡേർട്ടി പ്ലേയ്സ് ടു...

ബെംഗളൂരു : സമസ്ത രാഷ്‌ട്രീയ പ്രസ്ഥാനമല്ലെങ്കിലും ആരും അതിന്റെ ശക്തി കുറച്ച് കാണരുതെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.   സമസ്തയുടെ നൂറാം വാര്‍ഷികത്തിന്റെ പ്രഖ്യാപന...

മദ്യപാനം നിർത്താൻ കൊണ്ടുവന്ന യുവാവിനെ പ്രാർഥനാലയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആഴങ്കൽ മേലെ പുത്തൻവീട്ടിൽ 35 വയസ്സുള്ള ശ്യാം കൃഷ്ണയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. കാട്ടാക്കട കല്ലാമം...

പൂപ്പാറയിൽ വിറക് മുറിക്കുന്നതിനിടെ യന്ത്രവാൾ കഴുത്തിൽ കൊണ്ടു യുവാവിന് ദാരുണാന്ത്യം. പൂപ്പാറ മൂലത്തുറ കോളനി സ്വദേശി വിഘ്നേഷ് (24) ആണ് മരിച്ചത്.   പൂപ്പാറയിലെ ഏലം സ്റ്റോറിൽ...

ഷോളയാറിൽ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. മലക്കപ്പാറ സ്റ്റേഷനിലെ സിപിഒ വിൽസൺ(40) ആണ് മരിച്ചത്. രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. വിൽസൺ സഞ്ചരിച്ചിരുന്ന ബൈക്ക് വിറക് കയറ്റിവന്ന...

കൊണ്ടോട്ടി അരീക്കോട് റോഡില്‍ എക്കാപ്പറമ്പില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.   ഫറോക്ക് മണ്ണൂര്‍ സ്വദേശി പെരുംതൊടി സുധീര്‍ കുമാർ ആണ് മരിച്ചത്.  കിഴിശ്ശേരി...

കേരളത്തിൽ ചൂട് കനക്കുന്നു. തുലാവർഷം പിൻവാങ്ങിയതോടെയാണ് സംസഥാനത്ത് ചൂട് വർധിക്കുന്നത്. ഈ മാസം പതിനഞ്ചോടെയാണ് കേരളം ഉൾപ്പടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായി പിൻവാങ്ങിയത്....

You may have missed

error: Content is protected !!