സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും. മദ്യ കമ്പനികൾക്ക് കൂട്ടി നൽകുന്ന തുക ഉപഭോക്താക്കളിൽ നിന്നു ഈടാക്കാൻ തീരുമാനിച്ചതോടെയാണ് വില വർധന. 10 രൂപ...
NEWS
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും താക്കീതുമായി സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍. പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്നാണ് സര്‍ക്കുലറിലൂടെ ഡിജിപി വീണ്ടും ഓര്‍മ്മപ്പെടുത്തുന്നത്. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ...
പരപ്പനങ്ങാടി : ജില്ലയിൽ തിരൂർ- കടലുണ്ടി റോഡിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന രണ്ട് റീച്ചുകള്‍ക്കായി ഏഴുകോടി രൂപയ്ക്കുകൂടി പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി. ...
കൊച്ചി: പുരുഷന്‍മാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുരുഷാവകാശ കമ്മീഷന്‍ രൂപീകരിക്കാന്‍ നിയമസഭയില്‍ സ്വകാര്യബില്ല് അവതരിപ്പിക്കുമെന്ന് പെരുമ്പാവൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പിള്ളി. പണത്തിനായും മറ്റും...
മലപ്പുറം താനൂരിൽ തൊട്ടിലില്‍ നിന്ന് വീണ് ഒന്നര വയസ്സുകാരന്‍ മരിച്ചു. നിറമതൂര്‍ മങ്ങാട് സ്വദേശി ലുഖ്മാനുല്‍ ഹഖീമിന്റെ മകന്‍ മുഹമ്മദ് ശാദുലിയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം....
ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകള്‍ ഇടയുന്നതു മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാനായി നാട്ടാന പരിപാലന ചട്ടം - ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍...
നിലമ്പൂരിൽ കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. വണ്ടൂർ സ്വദേശി ഏറാംതൊടിക സമീർ - ഷിജിയ ദമ്പതികളുടെ ഇളയ മകൾ ഐറ ബിന്ദ് സമീറാണ്...
തേഞ്ഞിപ്പലം: പൂർവ വിദ്യാർഥി സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കവേ റിട്ട. അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു. മൊറയൂർ സ്വദേശി തേഞ്ഞിപ്പലം കോഹിനൂറിൽ താമസിക്കുന്ന മണ്ണിശ്ശേരി അവറാൻ മാസ്റ്റർ (90...
പരപ്പനങ്ങാടി : പരപ്പനങ്ങാടി ശാന്തിനഗറിൽ കൂരിയിൽ ക്ഷേത്രത്തിന് സമീപം ട്രാൻസ്ഫോർമറിൽ നിന്ന് നിന്ന് തീ പടർന്ന് പരിസരത്തെ പറമ്പിലെ പുൽക്കാടുകൾക്ക് തീ പിടിച്ചു. കുപ്പാച്ചൻ സഫ്...
പരപ്പനങ്ങാടി : ഗാന്ധി ദർശൻജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ കലോത്സവം പരപ്പനങ്ങാടി എസ്.എൻ.എം. എച്ച്.എസ്.എസിൽ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു....
