വീട്ടിൽ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെ തുടർന്ന് അക്കൗണ്ട് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥൻ പിടിയിൽ. അസിസ്റ്റൻ്റ് ഓഡിറ്റ് ഓഫീസർ ജിതിനാണ് പിടിയിലായത്. ഗസ്റ്റഡ് റാങ്കിലെ ഓഫീസനാണ് ജിതിൻ....
NEWS
കോഴിക്കോട് വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ലീഗ് നേതൃത്വത്തിൽ കോഴിക്കോട് ഇന്ന് വൈകീട്ട് 3 ന് മഹാറാലി സംഘടിപ്പിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുമെന്ന്...
നിലമ്പൂര്‍ നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ ക്ഷമാപണവുമായി മുന്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. മണ്ഡലത്തെ വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് എത്തിച്ചതിന് ക്ഷമ ചോദിക്കുകയായിരുന്നു പിവി അന്‍വര്‍....
മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്ന മനു, പീഡന കേസിൽ പ്രതിയായതോടെ...
മുസ്ലിംലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി തീരദേശ മേഖലയിൽ കെ.പി.എ. മജീദ് എം.എൽ.എയെ തടഞ്ഞുവെച്ചതായി റിപോർട്ട്. ഇന്ന് ( വെള്ളിയാഴ്ച) രാവിലെ 8 മണിയോടെയാണ് സംഭവം. കേരള സർക്കാർ...
പരപ്പനങ്ങാടി: കോർട്ട് ഫീസ് വർധിപ്പിച്ച കേരള സർക്കാറിൻ്റെ തെറ്റായ നടപടികൾക്കെതിരേ പരപ്പനങ്ങാടി കോടതി സമുച്ചയത്തിന് മുന്നിൽ യു.ഡി.എഫ് അഭിഭാഷകർ പ്രതിഷേധ സംഗമം നടത്തി. ജില്ലാ ലോയേഴ്സ് കോൺഗ്രസ്...
തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ആർത്തവമുള്ള വിദ്യാർത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്ത് ഇരുത്തി പരീക്ഷ എഴുതിച്ചെന്ന് പരാതി. എട്ടാംക്ലാസ് വിദ്യാർഥിനിയുടെ മാതാപിതാക്കളാണ് സ്വകാര്യ സ്കൂളിനെതിരെ പരാതി നൽകിയത്. തുടർന്ന് സ്കൂൾ...
ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാനതല മോക്ഡ്രില്‍ നാളെ (ഏപ്രില്‍ 11) പൊന്നാനി, താനൂര്‍ ഫിഷിങ് ഹാര്‍ബറുകളില്‍ നടക്കും. ചുഴലിക്കാറ്റിനെതിരെയുള്ള...
ചങ്ങരംകുളത്ത് ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ചു. കോലളമ്പ് സ്വദേശി നിധിൻ (20)ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ചങ്ങരംകുളം മൂക്കുതല സ്വദേശിയായ 19...
കരിപ്പൂരില്‍ വഖഫ് ഭേദഗതിക്കെതിരേ നടന്ന സോളിഡാരിറ്റി മാര്‍ച്ചില്‍ സംഘര്‍ഷം. കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് ജങ്ഷനില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. മാര്‍ച്ചിന് ഡിവൈഎസ്പി...
