കോഴിക്കോട് : പുഴയിലേക്ക് ചാടി സ്കൂൾ വിദ്യാർഥിനിയുടെ ആത്മഹത്യാ ശ്രമം. പന്നിയങ്കര പോലീസ് അവസരോചിതമായി ഇടപെട്ട് പെൺകുട്ടിയെ ജീവിതത്തിലേക്കു തിരിച്ച് കയറ്റി. ഇന്ന് രാവിലെ 11...
NEWS
പരപ്പനങ്ങാടി : സാക്ഷരതാ മിഷന്റെ കീഴിൽ പരപ്പനങ്ങാടി എസ്.എൻ.എം.എച്ച്.എസ്.എസിൽ നടന്നുവരുന്ന ഹയർ സെക്കൻഡറി തുല്യതാ എട്ടാം ബാച്ച് പഠിതാക്കളുടെ സംഗമം നടത്തി. നഗരസഭ ചെയർമാൻ പി.പി.ഷാഹുൽ ഹമീദ്...
കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ ജയിൽ ജീവനക്കാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ജയിലിൽ നിന്നും പുറത്ത് കടക്കാൻ ഗോവിന്ദച്ചാമിക്ക് ഏന്തെങ്കിലും സഹായം ലഭിച്ചോ എന്നതായിരിക്കും...
വേങ്ങരയിൽ പതിനെട്ടുകാരനായ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിയ്‌ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. വിദ്യാർഥി മരിച്ച സ്ഥലത്തിന് സമീപം വേറെയും വൈദ്യുതി പോസ്റ്റുകൾ അപകടാവസ്ഥയിൽ ഉണ്ടെന്നാണ് ആരോപണം. നിരവധി...
മലപ്പുറം : കൂട്ടുകാരുമൊത്ത് ഐനിച്ചിറ നൂറടിത്തോട്ടിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട കൂട്ടായി മംഗലം കോതപറമ്പ് മാഞ്ഞാമ്പ്രത്ത് മുഹമ്മദ് ഖൈസി (39) ന്റെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ...
ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന എൻജിൻ ഓയിലിന് തമിഴ്‌നാട്ടിൽ നിന്ന് വൻ ഡിമാൻഡ് വർധിക്കുന്നു. വെളിച്ചെണ്ണയുൾപ്പെടെയുള്ള ഭക്ഷ്യ എണ്ണകളുടെ വില കുതിച്ചുയർന്നതോടെയാണ് ഈ പ്രതിഭാസം. ഇത് ഉപയോഗിച്ച എൻജിൻ...
വള്ളിക്കുന്ന് : കടലുണ്ടിയിൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. വള്ളിക്കുന്ന് ആനയാറങ്ങാടി സ്വദേശിനി സൂര്യ ( 21 ) ആണ് മരിച്ചത്. ഇന്നലെ (...
കോഴിക്കോട് മാറാട് യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംന (31) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് പ്രശാന്ത്...
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം;സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ടു, ഭരണം സര്‍ക്കാർ ഏറ്റെടുത്തു
കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സര്‍ക്കാർ...
കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുന്നു. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്കുള്ള യാത്ര. ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ...
