NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

വാഹനം പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന കാലയളവിൽ മോട്ടോർവാഹന നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി. മോട്ടോർവാഹന നികുതി നഷ്ടപരിഹാര സ്വഭാവമുള്ളതാണെന്നും അതിന് ഉപയോഗവുമായി നേരിട്ടുബന്ധമുണ്ടെന്നും ജസ്റ്റിസ് മനോജ്മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു....

കേരളത്തിലെ റേഷൻ കടകൾ ഇനി വെറും റേഷൻ കടകൾ മാത്രമല്ല, എല്ലാവിധ സർക്കാർ സേവനങ്ങളും ലഭ്യമാവുന്ന ‘കെ-സ്റ്റോർ’കളായി മാറുന്നു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച്, ‘കെ-സ്റ്റോറുകൾ’ വഴി...

  പെരിന്തൽമണ്ണയിൽ 22-കാരൻ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രിയുടെ ഒമ്പത് നില കെട്ടിടത്തിന് മുകളില്‍ നിന്നാണ് യുവാവ് ചാടിയത്. കരുവാരക്കുണ്ട്...

കൂട്ടിലങ്ങാടി പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരൂരങ്ങാടി ഒളകര സ്വദേശിയും മലപ്പുറം മുണ്ടുപറമ്പില്‍ താമസക്കാരിയുമായ ദേവനന്ദ (21) യുടെ മൃതദേഹമാണ് ശനിയാഴ്ച രാവിലെയോടെ...

  കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ വന്‍ സ്‌ഫോടനം. ബോംബ് നിര്‍മാണത്തിനിടെയായിരിക്കാം പൊട്ടിത്തെറി നടന്നത് എന്നാണ് സൂചന. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്...

താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിനു സമീപം മണ്ണിടിഞ്ഞതിനെ തുടർന്ന്  ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം നീക്കി. വാഹനങ്ങൾ കയറ്റിവിടും. കോഴിക്കോട് കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം....

ക്ലാസ് നടക്കുന്നതിനിടെ റീൽസ് ചിത്രീകരിച്ചതിന്റെ പേരിൽ ഏഴ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. എടവണ്ണ തിരുവാലി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾക്കെതിരെയാണ് നടപടി. എന്നാൽ ചെയ്യാത്ത കുറ്റത്തിനാണ്...

തൃശ്ശൂര്‍ : ആത്മഹത്യ ഭീഷണിയുമായി ഇരുനില കെട്ടിടത്തിന് മുകളിൽ നിന്ന് നഗരത്തെ മുൾമുനയിൽ നിർത്തിയ യുവാവിനെ വലയിൽ കുരുക്കി ഫയർഫോഴ്സ്. തിങ്കളാഴ്ച രാവിലെ 11.30 മുതലായിരുന്നു നാടകീയ...

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. 45 വയസുളള വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്....

തെയ്യാല തട്ടത്തലം ഹൈസ്കൂൾപടിക്ക് സമീപം കാർ തടഞ്ഞ് നിർത്തി രണ്ടുകോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ. മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന്...

error: Content is protected !!