NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

തേഞ്ഞിപ്പലം ചിനക്കലങ്ങാടിയിൽ മധ്യവയസ്കനെ സുഹൃത്തിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുല്ലശ്ശേരി മാങ്ങാട്ടുപാറയിൽ താമസിക്കുന്ന കളത്തിക്കണ്ടി  നാരായണൻ എന്നവരുടെ മകൻ രജീഷ് എന്ന ചെറൂട്ടി (48) ആണ്...

  സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണു (25) ആണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച...

ചെമ്മാട് : ഓൾ കേരള ഗോൾഡ് ആൻറ് സിൽവർ മെർച്ചന്റ് അസോസിയയേഷൻ ചെമ്മാട് യൂണിറ്റ് ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 30ന് ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിക്ക്...

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജനകീയ പങ്കാളിത്തതോടെ പദ്ധതി നിര്‍വ്വഹണം, വിഹിത സമാഹരണം എന്നിവ നടത്തുന്നതിന് തീര ക്ഷേമസമിതികള്‍ രൂപീകരിക്കും. പ്രാഥമിക ഘട്ടത്തില്‍ ജില്ലയില്‍ പൊന്നാനി മീന്‍തെരുവ്, തിരൂര്‍...

കാഞ്ഞങ്ങാട്: 41കാരിയായ വീട്ടമ്മയുടെ പ്രേതബാധ ഒഴിവാക്കാൻ വീട്ടിൽ വന്ന സിദ്ധൻ, 19 കാരി മകളുമായി കടന്നുകളഞ്ഞു. 50 വയസ്സുള്ള 'ഉസ്താദ്' എന്നറിയപ്പെടുന്ന കാസർകോട് കൊല്ലം ഖാന എന്ന...

അരീക്കോട് വടശ്ശേരിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വടശ്ശേരി സ്വദേശിനിയായ രേഖ (38) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവായ...

  അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ കുളങ്ങളും കിണറുകളും ക്ലോറിനേറ്റ് ചെയ്തുവരികയാണെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ്. ക്ലോറിനേറ്റ് ചെയ്യാൻ വിമുഖത കാണിക്കുന്നവർക്കെതിരെ...

വള്ളിക്കുന്ന് : കഴിഞ്ഞ ദിവസം ആകാശത്ത് വട്ടമിട്ട് കറങ്ങുന്ന വൃത്താകൃതിയിലുള്ള  പ്രകാശ വലയം ആശ്ചര്യപ്പെട്ട് നാട്ടുകാർ. തിങ്കളാഴ്ച രാത്രിയാണ് വള്ളിക്കുന്നിൽ ആകാശത്ത് നാട്ടുകാർ ഈ പ്രതിഭാസം കാണാനിടയായത്....

ന്യൂഡൽഹി: വിമാനത്തിനടിയിൽ വീൽ അറയിൽ ഒളിച്ച് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കു 13 വയസ്സുകാരന്റെ സാഹസിക യാത്ര. രാവിലെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ ബാലൻ സുരക്ഷിതനാണെന്ന് അധികൃതർ...

വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്‌റാഹീം...

error: Content is protected !!