NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

അഹമ്മദാബാദ്: ബിപോർ ജോയ് ചുഴലിക്കാറ്റ് കരതൊട്ടു. ഗുജറാത്ത് തീരത്ത് ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഗുജറാത്ത് തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബിപോർ...

തിരുവനന്തപുരം: ഒന്നാംവർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇതോടൊപ്പം വി.എച്ച്.എസ്.സി ഒന്നാംവര്‍ഷ പരീക്ഷാ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 11 മണിയോടെയാണ് പ്ലസ് വൺ പരീക്ഷാ ഫലം...

ടിപി കേസ് പ്രതി ടി.കെ രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തിലേക്ക് തോക്ക് കടത്താന്‍ ശ്രമിച്ചെന്ന കേസിലാണ് നടപടി. ബംഗളൂരുവില്‍ നിന്നെത്തിയ പൊലീസ്...

തിരൂരങ്ങാടി : ഭാര്യയെ ഭര്‍ത്താവ് അറിയാതെ മറ്റൊരു വിവാഹം കഴിപ്പിച്ചയച്ച കാര്യം ചര്‍ച്ച ചെയ്യാനെത്തിയ യുവാവിനെ അക്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തിരൂരങ്ങാടി നഗരസഭ മുന്‍കൗണ്‍സിലര്‍ തിരൂരങ്ങാടി...

തിരൂരങ്ങാടി : വെന്നിയൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വീണ് 4 വിദ്യാർത്ഥികൾക്ക് പരിക്ക്. വാളക്കുളം സ്കൂളിലെ 4 വിദ്യാർതിനികൾക്കാണ് പരിക്കേറ്റത്. 8, 9, 10 ക്ലാസ്സുകളിലെ വിദ്യാർഥിനികളാണ്....

വള്ളിക്കുന്ന് : പുതുമഴയിൽ അനധികൃതമായി മീൻ പിടിക്കാൻ ഇറങ്ങുന്നവർ അഴിയെണ്ണും. അനധികൃത ഊത്ത പിടിത്തക്കാരെ പിടിക്കാൻ ഫിഷറീസ് വകുപ്പ് പരിശോധനകൾ ഊർജ്ജിതമാക്കി. ഉൾനാടൻ മത്സ്യയിനങ്ങളുടെ പ്രജനന കാലമായ...

മലപ്പുറം: കേരളത്തിലെ അതിപുരാതന മുസ്ലിം പള്ളികളിൽ ഒന്നായ പൊന്നാനി മിസ്രി പള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായി. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പള്ളി ഉദ്ഘാടനം...

തേങ്ങ ബോംബാണെന്ന് തെറ്റിദ്ധരിച്ച് വിമാനത്താവളത്തിൽ വെച്ച് യാത്രക്കാരനെ അറസ്റ്റ് ചെയ്ത് സുരക്ഷ ഉദ്യോഗസ്ഥർ. ഡൽഹിയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാൻ എത്തിയ അസീം ഖാൻ ആണ് അറസ്റ്റിലായത്....

മൂക്കിനുള്ളിലെ ദശ നീക്കാനുള്ള ശസ്ത്രക്രിയയ്ക്കിടെ ആറു വയസ്സുകാരിയുടെ പല്ലുകൾ പറിച്ചതായി പരാതി. മലപ്പുറം കാളികാവ് സ്വദേശി വൈദ്യര് ഹൗസിൽ മുഹമ്മദ് – മുഫീദ ദമ്പതിമാരുടെ മകൾ 6...

നാല് കിലോ തൂക്കമുള്ള ഇരുതല മൂരിയെ കച്ചവടം ചെയ്യാൻ ശ്രമിച്ച 7 അംഗ സംഘം മലപ്പുറം പെരിന്തൽമണ്ണയിൽ പോലീസ് പിടിയിലായി. പറവൂര്‍ വടക്കും പുറം സ്വദേശി കള്ളംപറമ്പില്‍...

error: Content is protected !!