NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

MVD

തിരൂരങ്ങാടി: ആഘോഷത്തിമർപ്പിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വാഹനാപകടങ്ങൾ മുന്നിൽകണ്ട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം വാഹന പരിശോധന കർശനമാക്കി. പുതുവത്സരാഘോഷത്തിന്റ ഭാഗമായി അമിതാവേഷക്കാർ ചീറിപ്പായാനുള്ള സാധ്യതയുള്ളതിനാൽ 30,...

തിരൂരങ്ങാടി : വാതിൽ തുറന്നു വെച്ച് സർവ്വീസ് നടത്തുന്ന ബസ്സുകൾക്കെതിരെ നടപടി കർശനമാക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ജില്ലയിൽ സ്റ്റേജ് കാര്യേജ് ബസുകളിൽ വാതിൽ അടക്കാതെ ഓടിക്കുന്നത്...

  തിരൂരങ്ങാടി: ജില്ലയിൽ അപകടങ്ങൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ അപകടങ്ങൾക്ക് അറുതി വരുത്തുക എന്ന ലക്ഷ്യംവെച്ച് ജില്ലയിലെ നിരത്തുകളിൽ കർശന പരിശോധനയും ബോധവൽക്കരണവുമായി മോട്ടോർ വാഹന വകുപ്പ്...

  തിരൂരങ്ങാടി: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ഗതാഗത സംവിധാനങ്ങളിൽ കോവിഡ് വ്യാപനം തടയുന്നതിനായും വിദ്യാർഥികളുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, സ്കൂൾ വാഹനങ്ങളുടെ യാന്ത്രിക ക്ഷമത ഉറപ്പുവരുത്തുന്നതിനായുള്ള...

  ദൂരം കുറവാണ് വരാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഒഴിവാക്കുന്ന ഓട്ടോക്കാര്‍ ജാഗ്രതൈ ! മുട്ടന്‍ പണിയുമായി മോട്ടോര്‍ വാഹന വകുപ്പ് കാത്തിരിപ്പുണ്ട്. യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ കൃത്യമായി...

ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ ‘നെപ്പോളിയൻ’ വാഹനത്തിന്റെ രജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പ് താത്കാലികമായി റദ്ദാക്കി. ആറ് മാസത്തേക്കാണ് രജിസ്ട്രേഷൻ റദ്ദാക്കിയിരിക്കുന്നത്. വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള...

സംസ്ഥാനത്ത് ആംബുലൻസുകളും അനധികൃതമായി രൂപമാറ്റം വരുത്തി സർവീസ് നടത്തുന്നുണ്ടെന്ന് മോട്ടോർ വാഹനവകുപ്പിന്റെ കണ്ടെത്തൽ. ഇവ ദുരുപയോഗം ചെയ്യുന്നതും വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു പിടികൂടാൻ ഓപ്പറേഷൻ റസ്ക്യൂ പദ്ധതിയുമായി...

  വാഹന രജിസ്ട്രേഷനിൽ കാര്യമായ പരിഷ്കാരങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനന്തര വാഹന രജിസ്ട്രേഷൻ ഒഴിവാക്കാൻ രാജ്യമാകെ ഏകീകൃത സംവിധാനം കൊണ്ടു വരാൻ കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചു. ഇതുവഴി...

കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി. ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം തലശ്ശേരി സെഷന്‍സ് കോടതി തള്ളി. കണ്ണൂര്‍ ആര്‍.ടി ഓഫീസിലെ പൊതുമുതല്‍...

തിരുവനന്തപുരം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍ കുമാറിനെതിരെ നടന്ന...