ലോഡ്‌ജിൽ പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശിയായ യുവതി കൊല്ലപ്പെട്ട കേസിൽ ഒളിവിൽ പോയ അബ്ദുൽ സനൂഫ് കസ്റ്റഡിയിൽ. ചെന്നെ ആവടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അബ്ദുൽ സനൂഫിനൊപ്പമായിരുന്നു...
MURDER
കണ്ണൂര്‍ ഇരിട്ടിയില്‍ അമ്മയേയും മകളേയും വെട്ടിക്കൊലപ്പെടുത്തിയ പ്രതി പിടിയില്‍. കാക്കയങ്ങാട് വിളക്കോട് തൊണ്ടംകുഴി ചെറുവോടില്‍ പി.കെ. അലീമ, മകള്‍ സെല്‍മ എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക്...
തമിഴ്‌നാട് കൃഷ്ണഗിരിയില്‍ മലയാളി ട്രക്ക് ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. നെടുമ്പാശ്ശേരി സ്വദേശി ഏലിയാസ് (41) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് കൊലപാതകം നടന്നതെന്ന്...
തിരുവനന്തപുരം: കേരള- തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ ക്വാറി ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കരമന സ്വദേശി ദീപു (46)ആണ് കൊല്ലപ്പെട്ടത്. ദീപുവിനെ പണത്തിന് വേണ്ടി ചിലര്‍...
മമ്പാട് പുള്ളിപ്പാടത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നത് മക്കളുടെ മുന്നിലിട്ട്. പുള്ളിപ്പാടം കുറകമണ്ണ സ്വദേശിനി മുണ്ടേങ്ങാട്ടില്‍ നിഷമോള്‍ (38) കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് ചുങ്കത്തറ ചെറുവള്ളിപ്പാറ ഷാജി (43)...
തിരൂരങ്ങാടി : എആർ നഗർ കക്കാടംപുറത്ത് അതിഥി തൊഴിലാളികൾ തമ്മിൽ ഉണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒറീസ ഒറീസ സ്വദേശി രാം ചന്ദ് പൂജാരി (55) ആണ്...
വണ്ടൂർ നടുവത്ത് തങ്ങൾപ്പടിക്കു സമീപം മദ്യലഹരിയിൽ യുവാവ് പട്ടാപ്പകൽ ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. തങ്ങൾപ്പടി സൽമത്ത് (52) ആണ് കൊല്ലപ്പെട്ടത്. മകൾ സജ്‌നയുടെ ഭർത്താവ് കൊണ്ടോട്ടി സ്വദേശി...
. മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ അമ്മ കൊന്ന് കുഴിച്ചുമൂടിയതായി. താനൂർ സി.ഐക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒട്ടുംപുറം സ്വദേശിനി...
സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. പെരുവട്ടൂർ പുളിയോറവയൽ പിവി സത്യനാഥൻ (62) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. പെരുവട്ടൂർ മുത്താമ്പി ചെറിയപ്പുറം...
ഇടുക്കി മറയൂരില്‍ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്നു. തമിഴ്നാട്ടിൽ എസ്ഐ ആയിരുന്ന മറയൂർ സ്വദേശി പി.ലക്ഷ്മണൻ (60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലക്ഷ്മണന്റെ സഹോദരിയുടെ മകനെ പോലീസ്...