വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിനെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വാഹനത്തിന്റെ എന്‍ജിനിലോ സസ്‌പെന്‍ഷനിലോ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്ത് ആക്രിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രൂപമാറ്റം വരുത്തിയതിനെ തുടര്‍ന്ന് പിടിച്ചെടുക്കുന്ന...