NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Manjeri

മലപ്പുറം: മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്. 40 വയസായിരുന്നു. ചാരങ്കാവ് സ്വദേശിയായ മൊയ്തീനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാടുവെട്ടുന്ന യന്ത്രം...

മഞ്ചേരിയിലെ മുറുക്കാൻ കടയിൽ മിഠായികളുടെ പേരിൽ വിൽക്കുന്നത് കഞ്ചാവ്. ഈ കടയിൽ നിന്ന് വാങ്ങിയ കഞ്ചാവ് മിഠായികളുമായി രണ്ട് യുവാക്കള്‍ വഴിക്കടവ് ആനമറി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടിയിലായി....

മഞ്ചേരി മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ജനല്‍ അടര്‍ന്നുവീണ് അപകടം. രണ്ട് നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ ജനല്‍ കാറ്റിലാണ് തകര്‍ന്നത്. ഒന്നാം വര്‍ഷ ബി.എസ്.സി. നഴ്‌സിങ് വിദ്യാര്‍ഥികളായ...

മഞ്ചേരിയിൽ അഭിഭാഷകനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി കോടതിയിലെ അഭിഭാഷകനായ ഇരുമ്പുഴി സ്വദേശിയായ അഡ്വ സി.കെ. സമദിനെയാണ് മഞ്ചേരി ഐ ജി ബി ടിക്ക് സമീപം...

മഞ്ചേരിയിൽ കിടക്ക നിർമാണശാലയിൽ വൻ തീപിടിത്തം. ഉച്ചക്ക് ഒരു മണിയോടെ മഞ്ചേരി ചെരണിയിലെ റെക്സിൻ കട ഉൾപ്പെട്ട ഇരുനില കെട്ടിടത്തിലാണ് തീപിടിച്ചത്. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല....

മലപ്പുറം: ബൈക്കുകൾ കൂട്ടിയിടിച്ചു റോഡിൽ തെറിച്ച് വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. മഞ്ചേരി മുള്ളമ്പാറ പാട്ടങ്ങാടിയിലാണ് അപകടം. മുള്ളമ്പാറ ഗ്യാസ് ഗോഡൗണിന് സമീപം അയ്യപ്പുറത്ത് കൂളിയോടന്‍ ഫിറോസിന്റെ...

മലപ്പുറം: ഭവനനിർമാണ പദ്ധതിയുടെ പേരിൽ ഒരു കോടിയിലേറെ രൂപ പിരിച്ചെടുത്ത സംഘം മലപ്പുറം മഞ്ചേരിയിൽ പൊലീസ് പിടിയിൽ. 'എൻ്റെ ഉസ്താദിന് ഒരു വീട് ഭവനപദ്ധതി' എന്ന പേരിലാണ് സംഘം നാട്ടുകാരിൽ...

മലപ്പുറം: മഞ്ചേരിയിൽ പത്ത് വയസുകാരനായ മകൻ നോക്കി നിൽക്കെ അർധരാത്രി യുവതിയെ വലിച്ചിഴച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയതായി പരാതി. മഞ്ചേരി കൂമംകുളം സ്വദേശി അമൃത എന്‍...

മലപ്പുറം: മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. മേലാക്കം സ്വദേശി നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദ് (65) ആണ് കൊല്ലപ്പെട്ടത്. ഭാര്യ നഫീസയുടെ കറിക്കത്തികൊണ്ടുളള ആക്രമണത്തിലാണ് കുഞ്ഞിമുഹമ്മദിന് കുത്തേറ്റത്. വാക്കു തര്‍ക്കത്തിനിടെ...

മലപ്പുറം : തമിഴ്‌നാട്ടില്‍ നിന്നും മഞ്ചേരിയിലേക്ക് കോഴിമുട്ടയുമായി വന്ന ലോറി ഡിവൈഡറില്‍ തട്ടി മറിഞ്ഞ് രണ്ട് ലക്ഷത്തോളം മുട്ട നശിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മഞ്ചേരി മലപ്പുറം റോഡിലെ...