NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

LDF

അഴീക്കോട്‌ വോട്ടെണ്ണൽ നിർത്തി വെച്ചു. പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട തർക്കത്തിലാണ് എണ്ണൽ നിർത്തി വെച്ചത്. നിലവിൽ 30 വോട്ടിന് കെ വി സുമേഷ് മുന്നിലാണ്

സൗജന്യ വാക്‌സിൻ നിഷേധിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ വീട്ടുമുറ്റത്ത് സത്യാഗ്രഹം ആഹ്വാനം ചെയ്ത് സി.പി.ഐ(എം). ഇന്ത്യയിലെ ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത തരത്തിലാണ് കേന്ദ്രസർക്കാർ കോവിഡ് വാക്സിൻ്റെ കാര്യത്തിൽ നിലപാട്...

എൽ.ഡി.എഫിന് വിജയം ഉറപ്പെന്ന വിലയിരുത്തലില്‍ സി.പി.ഐ സംസ്ഥാന എക്‌സ്‌ക്യൂട്ടീവ്. 80 ലധികം സീറ്റുകള്‍ നേടി ഇടതുപക്ഷം അധികാരത്തിലെത്തുമെന്നാണ് സിപിഐ വിലയിരുത്തല്‍. തൃശൂര്‍ ഉള്‍പ്പെടെയുള്ള ചില സിറ്റിംഗ് സീറ്റുകളില്‍...

തിരൂരങ്ങാടി: പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കളത്തിന് വോട്ടഭ്യർത്ഥിച്ചു കൊണ്ട് സംഘടിപ്പിച്ച ബഹുജനറാലി തിരൂരങ്ങാടിയിലെ നഗരവീഥികളെ ആവേശ ഭരിതമാക്കി. വാദ്യമേളത്തിൻ്റെയും...

  തിരൂരങ്ങാടി: പഴയ ചിഹ്നവും ഫോട്ടോയും ഉപയോഗിച്ച് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ നടത്തുന്ന കുപ്രചരണത്തിനെതിരെ തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്ത്...

  പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്തിന് കെട്ടിവയ്ക്കാനുള്ള തുക  കൈമാറിയത്, പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കി രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളിയായ ജൈസൽ താനൂർ. മുഖ്യമന്ത്രി...

പരപ്പനങ്ങാടി:  തിരൂരങ്ങാടി നിയോജകമണ്ഡലത്തില്‍ നിയാസ് പുളിക്കലകത്ത് ഇടതു സ്വതന്ത്രനായി മത്സരിക്കും. നേരത്തെ പ്രഖ്യാപിച്ച അജിത് കൊളാടിയെ മാറ്റിയാണ് നിയാസിനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. പരപ്പനങ്ങാടി സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍...

  തേഞ്ഞിപ്പലം: സിപിഎംന്റെ നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുൻ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി മിഥുനയും ഇടം പിടിച്ചു. വണ്ടൂർ നിയമസഭ മണ്ഡലത്തിലേക്കാണ് മിഥുനയെ മത്സരത്തിന്...