NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

LDF

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനായത്. ആഭ്യന്തരം, ഐ.ടി. പിണറായി വിജയൻ  ധനവകുപ്പ് :...

  മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ജലീലും പുറത്ത്. മുഹമ്മദ് റിയാസ് പട്ടികയിൽ ഇടം നേടി മലപ്പുറത്ത് നിന്ന് വി.അബ്ദുറഹ്മാൻ സ്‌പീക്കർ എം.ബി.രാജേഷ് സി.പി.ഐ (എം) പാർലമെന്ററി പാർടി...

തിരുവനന്തപുരം: കെ.കെ ശൈലജ ടീച്ചർക്ക് രണ്ടാം പിണറായി മന്ത്രിസഭയിൽ ഇടമില്ല. അപ്രതീക്ഷിത തീരുമാനത്തിലൂടെ മുതിർന്ന കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജയെ അടക്കം നിലവിലെ എല്ലാ മന്ത്രിമാരേയും മാറ്റി...

പുതിയ എല്‍ ഡി എഫ് സര്‍ക്കാറിലെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമായി. 21 മന്ത്രിമാരാകും രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലുണ്ടാവുക.  സി.പി.എമ്മിന് മുഖ്യമന്ത്രിയും 12 മന്ത്രിമാരും സ്പീക്കര്‍ സ്ഥാനവുമുണ്ടാകും....

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകും. ഈ മാസം 18 ന് ശേഷം മതിയെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. അതേസമയം...

മലപ്പുറത്ത് നിര്‍ണായക മത്സരം നടന്ന തവനൂരില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിന് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ 3066 വോട്ടുകള്‍ക്കാണ് ജലീല്‍ ജയിച്ചത്. രൂപീകരിച്ചത് മുതല്‍ കഴിഞ്ഞ...

അഴീക്കോട് മണ്ഡലത്തില്‍ തോറ്റ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം ഷാജി. തോല്‍വി ഉറപ്പിച്ചതോടെ അദ്ദേഹം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. മൂന്നാംതവണയും ജയം ലക്ഷ്യമിട്ടിറങ്ങിയ...

താനൂരില്‍ എൽഡിഎഫ് സ്ഥാനാർഥി വി അബ്ദുറഹ്മാന്‍ വിജയിച്ചു. 985 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വി അബ്ദുറഹ്മാന്‍ വിജയിച്ചത്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിനെയാണ് വി....

കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിലിന് വിജയം.  മുസ്ലിം ലീഗിന്‍റെ വനിതാ സ്ഥാനാർഥി നൂർബിന റഷീദിനെയാണ് പരാജയപ്പെടുത്തിയത്. യു.ഡി.എഫിന്‍റെ മണ്ഡലമായ സൗത്തിൽ നിന്ന്...

കേരളത്തില്‍ വീണ്ടും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സര്‍ക്കാര്‍ അധികാരത്തിലേറും. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 92 സീറ്റുകളില്‍ എല്‍.ഡി.എഫാണ് മുന്നിട്ടുനില്‍ക്കുന്നത്. 45 സീറ്റില്‍ യു.ഡി.എഫും മൂന്ന് സീറ്റില്‍ എന്‍.ഡി.എയും മുന്നിട്ടുനില്‍ക്കുന്നു....