NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KSEB

പാലക്കാട് മണ്ണാര്‍ക്കാട് കെഎസ്ഇബി ഓഫീസിനകത്ത് കരാറുകാരന്റെ ആത്മഹത്യാ ഭീഷണി. അഗളി കെഎസ്ഇബിയിലെ കരാറുകാരനായ പി സുരേഷ് ബാബുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കരാര്‍ പ്രകാരമുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടും പണം...

സംസ്ഥാനത്ത് ഗാര്‍ഹിക വൈദ്യുതി നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. 18 ശതമാനം വര്‍ദ്ധന ആവശ്യപ്പെട്ടുള്ള താരിഫ് പ്ലാന്‍ വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചു. ഈ വര്‍ഷത്തേക്ക്...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ജീവനക്കാര്‍ക്ക് ശമ്പളം അടക്കം നല്‍കേണ്ടതിനാല്‍ ചെറിയതോതിലെങ്കിലും നിരക്ക് വര്‍ധിപ്പിക്കേണ്ടതുണ്ട് എന്ന് മന്ത്രി പറഞ്ഞു. വിഷയത്തില്‍ അന്തിമ...

കേരളത്തില്‍ വൈദ്യുതി ലഭ്യതയില്‍ വ്യാഴാഴ്ച്ച വരെ കുറവ് നേരിടും. പ്രശ്‌നം പരിക്കാന്‍ കെ എസ് സി ബി ശ്രമം നടത്തുന്നതിനാല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകുകയില്ല. എന്നാല്‍ പീക്ക്...

പരപ്പനങ്ങാടി: റോഡിലെ നടപ്പാതയുടെ കോൺക്രീറ്റ് സ്ളാബ് ഇളക്കിമാറ്റി വൈദ്യുതി തൂൺ സ്ഥാപിച്ചത് വിവാദമായി. നഗരസഭയിലെ ഏറ്റവും തിരക്കേറിയ ഭാഗത്തെ നടപ്പാതയിലുള്ള സ്ളാബ് എടുത്തുമാറ്റിയാണ്  കെ.എസ്.ഇ.ബി  'എ പോൾ'...

  റിപ്പോർട്ട് : ഇഖ്ബാൽ പാലത്തിങ്ങൽ തിരൂരങ്ങാടി: എട്ടു വര്‍ഷമായി വീട്ടില്‍ വൈദ്യുതിയില്ലാതെ ദുരിതത്തിലായ തിരൂരങ്ങാടി കരിപറമ്പ് കോട്ടുവലക്കാട് ചിറക്കല്‍ വീട്ടില്‍ ബാബുവിന്റെ കുടുംബത്തിന് "ന്യൂസ് വൺ കേരള"...

റിപ്പോർട്ട്:  ഇഖ്ബാൽ പാലത്തിങ്ങൽ തിരൂരങ്ങാടി: വീടുവെച്ച് താമസം തുടങ്ങിയത് മുതൽ എട്ടുവര്‍ഷത്തോളമായി വൈദ്യുതി ലഭിക്കാതെ കൂരിരുട്ടിലാണ് ഒരു കുടുംബം. തിരൂരങ്ങാടി കരിപറമ്പ് കോട്ടുവലക്കാട് ചിറക്കല്‍ വീട്ടില്‍ ബാബുവും...

  കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന ഉപയോക്താവിന് സ്വയം മീറ്റർ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്ഇബി. എസ്എംഎസ് വഴി കെഎസ്ഇബി അയയ്ക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉപയോക്താവിന്റെ വിവരങ്ങളടങ്ങിയ...