NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KOZHIKODE

കോഴിക്കോട്: ഡ്രൈവിങ്ങിനിടെ പക്ഷാഘാതം പിടിപെട്ട് ശരീരത്തിന്‍റെ ഒരുഭാഗം തളര്‍ന്നിട്ടും മനോധൈര്യം കൈ വിടാതെ ബസ് റോഡരികിൽ നിർത്തി കെഎസ്ആർടിസി ഡ്രൈവർ. 48 യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കിയാണ് ഡ്രൈവർ...

കോഴിക്കോട്: ബാലുശ്ശേരി ബസ്സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ടൗണിലെ ഓട്ടോ ഡ്രൈവറായ പൂനത്ത് ചേരത്തൊടി വയലിൽ ഇമ്പിച്ചി മൊയ്തീന്റെ മകൻ മഞ്ഞപ്പാലം കാട്ടാമ്പള്ളിക്കൽ മൻസൂറിനെ...

കോഴിക്കോട്: സഹോദരിമാരായ രണ്ടു പോൺകുട്ടികളെ പീഡിപ്പിച്ച സിവിൽ പോലീസ് ഓഫീസർക്കെതിരെ പോക്സോ കേസ്. കോഴിക്കോട് കോടാഞ്ചേരി സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ വിനോദ്...

കോഴിക്കോട്: വീടിന് സമീപത്തെ പറമ്പിൽ നിന്ന് കടന്നൽ കൂട്ടത്തിന്റെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ വയോധികൻ മരിച്ചു. കോഴിക്കോട് വളയം നിരവുമ്മലില്‍ കുനിയിൽ ഒണക്ക(75)നാണ് മരിച്ചത്. വീടിനടുത്തുള്ള മരത്തിൽ...

കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് ബസ്സിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. കാന്തപുരം സ്വദേശി സിനാൻ (19) നരിക്കുനി സ്വദേശി സിബിൻ (23) എന്നിവർക്കാണ് പരിക്കേറ്റത് . ഇരുവരെയും കോഴിക്കോട്...

കോഴിക്കോട്: മുടികൊഴിച്ചിലില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ നിലയില്‍. കോഴിക്കോട് നോര്‍ത്ത് കന്നൂര്‍ സ്വദേശി പ്രശാന്തിനെയാണ് ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിന് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ മുടികൊഴിച്ചിലിന് ചികിത്സിച്ച...

കോഴിക്കോട്: ബിൽ അടച്ചിട്ടും ഫ്യൂസ് ഊരിയതിന് കെഎസ്ഇബി ഓവർസിയറെ ഓഫീസിൽ കയറി തല്ലിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. താമരശ്ശേരി കുടുക്കിലുമ്മാരം കയ്യേലിക്കൽ വിനീഷ് (34), വാഴയിൽ...

കോഴിക്കോട്: അഖിലേന്ത്യാ പര്യടനത്തിറങ്ങിയ യാത്രാസംഘത്തിന്‍റെ വാഹനം തലകീഴായി മറിഞ്ഞു അപകടത്തിൽപ്പെട്ടു. കാഞ്ഞിരപ്പള്ളി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന മനീഷ്, ജോഷി എന്നിവർ പരിക്കേൽക്കാതെ അത്ഭുതകരമായി...

കോഴിക്കോട്: യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പറമ്പിൽ ബസാർ സ്വദേശിനി അനഘയെ ട്രെയിൻ തട്ടി മരിച്ച...

കോഴിക്കോട്: കുടുംബ ബന്ധം തകർക്കുന്നുവെന്ന ഗൃഗനാഥന്റെ പരാതിയിൽ എസ്ഐയ്ക്ക് സസ്പെൻഷൻ. കൽപറ്റ എസ്ഐ അബ്ദുൽ സമദിനെയാണ് സസ്പെൻഡ് ചെയ്തത്. ഡിഐജി രാഹുൽ ആർ നായർ വകുപ്പുതല അന്വേഷണത്തിനും...

error: Content is protected !!