കോഴിക്കോട് ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമിലെ ആറ് പെണ്‍കുട്ടികളെ കാണാനില്ല. ഇന്നലെ വൈകിട്ട് മുതലാണ് കാണാതായത്. പെണ്‍കുട്ടികള്‍ ഏണിയുപയോഗിച്ച് പുറത്തുകടന്നെന്നാണ് സംശയം. സംഭവത്തില്‍ ചേവായൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു....
KOZHIKODE
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 240 കിടക്കകളില്‍...
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള മര്‍ക്കസ് നോളജ് സിറ്റിയിലെ കെട്ടിടം തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്ക്. തൊഴിലാളികള്‍ തകര്‍ന്നു വീണ കെട്ടിടത്തിന് അടിയില്‍...
കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചേളന്നൂർ സ്വദേശി സിദ്ദിഖ് (33) ആണ് മരിച്ചത്. കാട്ടുപന്നി ചാടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട വാഹനം...
സംസ്ഥാനത്ത് പൊലീസില്‍ ചിലര്‍ക്ക് തെറ്റായ സമീപനമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുരുക്കം ചിലര്‍ക്ക് തെറ്റായ സമീപനമാണ് പൊതുജനങ്ങളോട് ഉള്ളത്. അവരെ തിരുത്തും. എന്നാല്‍ അതിന്റെ പേരില്‍...
കോഴിക്കോട്: നഗരത്തിലെ ലോഡ്ജിൽ ഭർത്താവിനൊപ്പം മുറിയെടുത്ത യുവതി ജീവനൊടുക്കിയ നിലയിൽ. മലപ്പുറം മങ്കട കല്ലിങ്ങൽവീട്ടിൽ സുൾഫിക്കർ അലിയുടെ ഭാര്യ റംഷീന (28) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ്...
കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിയിൽ (എംഎംസി) വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ. മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി തേഞ്ഞിപ്പാലം സ്വദേശി ആദർശ് നാരായണനാണ്...
കോഴിക്കോട്: ആക്ടിവിസ്റ്റും അധ്യാപികയുമായി ബിന്ദു അമ്മിണി അക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ബേപ്പൂര്‍ സ്വദേശിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെള്ളയില്‍ മോഹന്‍ദാസാണ് അറസ്റ്റിലായത്. സംഭവ സമയത്ത് പ്രതി...
മാവേലി എക്സ്പ്രസില്‍ പൊലീസിന്റെ മര്‍ദ്ദനത്തിന് ഇരയായ ആള്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി പൊന്നന്‍ ഷമീര്‍(40) എന്നയാളെ കോഴിക്കോട് ലിങ്ക് റോഡില്‍ നിന്നാണ് കണ്ടെത്തിയത്. നിലവില്‍ കോഴിക്കോട് റെയില്‍വേ...
പുതുവത്സര ദിനത്തിൽ നൽകിയ കേക്ക് ഭാര്യ മുഖത്തെറിഞ്ഞതിൽ പ്രതികാരമായി ഭാര്യാമാതാവിനെ തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് വളയംകല്ലുനിര സ്വദേശി ചുണ്ടേമ്മൽ ലിജിൻ (25)...