കോഴിക്കോട്: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. തച്ചംപൊയില്‍ സ്വദേശി കുന്നുംപുറത്ത് ശ്രീരാഗത്തിൽ സൂര്യകാന്ത് (അപ്പൂസ്) (28) ആണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക്...
KOZHIKODE
കോഴിക്കോട് ഏഴ് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് മായനാടാണ് വെെറസ് സ്ഥീരികരിച്ചത്. വയറിളക്കത്തെ തുടർന്നാണ് കുട്ടിയെ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിലാണ് ഷിഗെല്ല സ്ഥീരികരിച്ചത്....
കോഴിക്കോട് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. കോട്ടൂളിയിലെ പെട്രോള്‍ പമ്പിലാണ് സംഭവം. 50,000 രൂപ കവര്‍ന്നു എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ അര്‍ധരാത്രിയാണ് കവര്‍ച്ച...
കോഴിക്കോട് ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ചേവരമ്പലത്ത് വച്ചാണ് അപകടമുണ്ടായത്. കൊച്ചിയില്‍ നടന്ന സോളിഡാരിറ്റി സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ സഞ്ചരിച്ച വാഹനമാണ്...
കോഴിക്കോട് (Kozhikode) മാവൂരില്‍ (Mavoor) നിർമാണത്തിലിരുന്ന പാലം തകര്‍ന്നു. കൂളിമാട് മലപ്പുറം പാലത്തിന്റെ ബീമുകള്‍ ഇളകി പുഴയില്‍ വീണു. ചാലിയാറിന് കുറുകെ മലപ്പുറം - കോഴിക്കോട് ജില്ലകളെ...
കോഴിക്കോട് പുതുപ്പാടിയില്‍ കെഎസ്ഇബി ജീവനക്കാരന് വീട്ടുടമയുടെ മര്‍ദ്ദനം. കെഎസ്ഇബി ജീവനക്കാരനായ രമേശനെ എലോക്കര സ്വദേശി നഹാസ് ഓഫീസില്‍ കയറി മര്‍ദ്ദിച്ചതായാണ് പരാതി. ബില്‍ അടയ്ക്കാതിരുന്നത് കൊണ്ട് ഇയാളുടെ...
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16-കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 22-കാരന് അറസ്റ്റില്‍
കോഴിക്കോട് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. സമൂഹമാധ്യമത്തിലൂടെ പരിചയെപ്പെട്ട പതിനാറ് വയസുകാരിയെ പീഡനത്തിനിരയാക്കിയ ഒളവണ്ണ ചെറോട്ടുകുന്ന് സ്വദേശി കെ.വി.സഫ്വാനെ(22)യാണ് പൊലീസ് പിടികൂടിയത്. പ്രതിയെ...
കോഴിക്കോട് ശിശുക്ഷേമ സമിതിയുടെ അനുമതിയില്ലാതെ അനധികൃത ദത്തെടുക്കല്‍. മൂന്നര വയസുള്ള കുഞ്ഞിനെ സമിതി മോചിപ്പിച്ച് സര്‍ക്കാര്‍ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശത്തില്‍ പന്നിയങ്കര...
കോഴിക്കോട്: ഫോട്ടോ ഷൂട്ടിനിടെ നവവരന്‍ പുഴയില്‍ മുങ്ങി മരിച്ചു. പാലേരി സ്വദേശി റെജിലാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട ഭാര്യയെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കുറ്റിയാടി ജാനകിക്കാട് പുഴയിലാണ് സംഭവം. ...
കോഴിക്കോട് നാദാപുരത്ത് യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പൊള്ളലേറ്റ് മരിച്ചു. നാദാപുരം പൊന്‍പറ്റ സ്വദേശി രത്നേഷ് (42) ആണ് മരിച്ചത്. വളയം ജാതിയേരിയില്‍ വീടിന്...